Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോ​വി​ഡ്​ ല​ക്ഷ​ണം,...

കോ​വി​ഡ്​ ല​ക്ഷ​ണം, പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല- ഹെ​യി​ൽ​സ്​

text_fields
bookmark_border
alex-hales.jpg
cancel

ല​ണ്ട​ൻ: കോ​വി​ഡ്​ 19 ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന്​ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന്​ ഇം​ഗ്ല​ണ്ട്​ ക്ര ി​ക്ക​റ്റ്​ താ​രം അ​ല​ക്​​സ്​ ഹെ​യി​ൽ​സ്. പാ​കി​സ്​​താ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ ഹെ​യി​ൽ​സി​ന്​ പ​നി​യും ചു​മ​യും ക​ഫ​ക്കെ​ട്ടു​മു​ണ്ട്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്നും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഹെ​യി​ൽ​സ്​ വ്യ​ക്ത​മാ​ക്കി.

ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ​രി​േ​ശാ​ധ​ന​ക്ക്​ വി​ധേ​യ​നാ​കും. വൈ​റ​സ്​ ല​ക്ഷ​ണ​ങ്ങ​ളു​ള്ള ക​ളി​ക്കാ​ര​​െൻറ പേ​ര്​ പു​റ​ത്തു​വി​ടി​ല്ലെ​ന്ന്​ പാ​ക് ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ വ​സിം ഖാ​ൻ പ​റ​ഞ്ഞെ​ങ്കി​ലും അ​ല​ക്​​സ്​ ഹെ​യി​ൽ​സ്​ ആ​ണെ​ന്ന്​ റ​മീ​സ്​ രാ​ജ പ​റ​യു​ക​യാ​യി​രു​ന്നു. അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന​തോ​ടെ​യാ​ണ്​ ത​നി​ക്ക്​ കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഹെ​യി​ൽ​സ്​ രം​ഗ​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alex halesmalayalam newssports newscorona virus​Covid 19
News Summary - covid 19 symtoms; not checked alex hales -sports news
Next Story