ഉ​മി​നീ​ർ ഒ​ഴി​വാ​ക്കാം, ബ​ദ​ൽ വേ​ണം –ക​മ്മി​ൻ​സ്​

22:43 PM
20/05/2020

മെ​ൽ​ബ​ൺ: കോ​വി​ഡി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രി​ക്ക​റ്റി​ൽ പ​ന്തി​​െൻറ തി​ള​ക്കം കൂ​ട്ടു​ന്ന​തി​ന്​ ഉ​മി​നീ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ അ​പ​ക​ടം തി​രി​ച്ച​റി​യു​ന്ന​താ​യി ആ​സ്​​ട്രേ​ലി​യ​ൻ പേ​സ്​ ബൗ​ള​ർ പാ​റ്റ്​ ക​മ്മി​ൻ​സ്. ഉ​മി​നീ​രി​ന്​ ബ​ദ​ലാ​യി ​മ​റ്റെ​ന്തെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം.

വി​യ​ർ​പ്പോ വാ​ക്​​സോ പോ​ലു​ള്ള​വ പ​ന്തി​​െൻറ തി​ള​ക്കം കൂ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കാം. ബാ​റ്റ്​​സ്​​മാ​ന്മാ​​ർ​ക്കൊ​പ്പം ​ബൗ​ള​ർ​മാ​ർ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ക​ണം തീ​രു​മാ​ന​മെ​ന്നും ലോ​ക​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ ടെ​സ്​​റ്റ്​ ബൗ​ള​റാ​യ ക​മ്മി​ൻ​സ്​ പ​റ​ഞ്ഞു. ഉ​മി​നീ​രി​​െൻറ ഉ​പ​യോ​ഗം വി​ല​ക്ക​ണ​മെ​ന്ന്​ ഐ.​സി.​സി നി​യോ​ഗി​ച്ച ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു. 

Loading...
COMMENTS