Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോർട്നി വാൽഷ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇടക്കാല കോച്ച്
text_fieldsbookmark_border
ധാക്ക: മുൻ വെസ്റ്റിൻഡീസ് പേസ് ബൗളർ കോർട്നി വാൽഷിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിെൻറ ഇടക്കാല പരിശീലകനായി നിയമിച്ചു. അടുത്തമാസം നടക്കുന്ന ത്രിരാഷ്ട്ര ട്വൻറി20 ടൂർണമെൻറിനുള്ള കോച്ചായാണ് വാൽഷിെൻറ നിയമനം.
വാൽഷിെൻറ പരിചയസമ്പത്തും പരിശീലക മികവും ടീമിന് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡൻറ് നസ്മുൽ ഹസൻ പറഞ്ഞു. 2016 തുടക്കം മുതൽ ബംഗ്ലാദേശിെൻറ ബൗളിങ് കോച്ചാണ് വാൽഷ്.
ഒക്ടോബറിൽ ചന്ദിക ഹതുരസിംഗ രാജിവെച്ച ശേഷം പരിശീലക സഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് ടീം ഡയറക്ടർ ഖാലിദ് മഹ്മൂദാണ് ടീമിെൻറ ചുമതല വഹിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story