Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൂ​ച്ച്​ ബി​ഹാ​ർ...

കൂ​ച്ച്​ ബി​ഹാ​ർ ട്രോ​ഫി വ​ത്സ​ലി​ന്​ സെ​ഞ്ച്വ​റി; കേ​ര​ള​ത്തി​ന്​ മി​ക​ച്ച തു​ട​ക്കം

text_fields
bookmark_border
Cooch-behar-trophy-kerala
cancel

ആ​ല​പ്പു​ഴ: കൂ​ച്ച്​ ബി​ഹാ​ർ ​േ​ട്രാ​ഫി അ​ണ്ട​ർ 19 ക്രി​ക്ക​റ്റി​ൽ ഗോ​വ​ക്കെ​തി​രെ കേ​ര​ള​ത്തി​ന്​ മി​ക​ച്ച തു​ട​ക്കം. ഒ​ഡി​ഷ​ക്കെ​തി​രെ ട്രി​പ്പ്​​ൾ സെ​ഞ്ച്വ​റി നേ​ടി​യ നാ​യ​ക​ൻ വ​ത്സ​ൽ ഗോവിന്ദ്​ സെ​ഞ്ച്വ​റി​യോ​ടെ (132 നോട്ടൗട്ട്​) ക്രീ​സി​ൽ നി​ല​യു​റ​പ്പി​​ച്ച​പ്പോ​ൾ ആ​തി​ഥേ​യ​ർ ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​േ​മ്പാ​ൾ അ​ഞ്ചു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 279 റ​ൺ​സെ​ടു​ത്തു.

19 റ​ൺ​സു​മാ​യി ടി. ​നി​ഖി​ലാ​ണ്​ ക്രീ​സി​ൽ ക്യാ​പ്​​റ്റ​ന്​ കൂ​ട്ട്. അ​ക്ഷ​യ്​ മ​നോ​ഹ​ർ 64 റ​ൺ​സു​മാ​യി പു​റ​ത്താ​യി. ഒാ​പ​ണ​ർ​മാ​ർ ഒ​റ്റ​യ​ക്ക​ത്തി​ൽ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ക്യാ​പ്​​റ്റ​​െൻറ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​ത്തു​നി​ൽ​പ്​ തു​ട​ങ്ങി​യ​ത്. ആ​ദ്യ ര​ണ്ടു​ ക​ളി​യും ജ​യി​ച്ച കേ​ര​ളം ഗ്രൂ​പ്​ ‘സി’​യി​ൽ ഒ​ന്നാ​മ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala cricket teammalayalam newssports newsCricket NewsCooch behar trophy cricketvalasal
News Summary - Cooch behar trophy; valasal get century kerala -sports news
Next Story