ഇംഗ്ലണ്ട് ഫീൽഡറായി കോച്ച്​  കോളിങ്​ വുഡും

02:13 AM
26/05/2019
ലണ്ടൻ: ടീമംഗങ്ങൾക്ക്​ പരിക്ക്​ വില്ലനായപ്പോൾ കോച്ചും ഫീൽഡറായി. ആസ്​ട്രേലിയക്കെതിരായ മത്സരത്തിനിടെ ​​ഇംഗ്ലണ്ടി​​​െൻറ ജൊഫ്ര ആർച്ചറും, മാർക്​ വുഡും പരിക്കേറ്റ്​ പുറത്തായതോടെയാണ്​ ഫീൽഡിങ്ങിനായി മുൻ ക്യാപ്​റ്റനും അസിസ്​റ്റൻറ്​ കോച്ചുമായ കോളിങ്​ വുഡ്​ ഇറങ്ങിയത്​. കളിയുടെ 10ാം ഒാവറിൽ ഗ്രൗണ്ടിലെത്തിയ കോളിങ്​ വുഡ്​ മത്സരം അവസാനിക്കും വരെ ഫീൽഡ്​ ചെയ്​തു. 
 
Loading...
COMMENTS