Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ19 ഏഷ്യ കപ്പ്: ഇന്ത്യക്ക് 171 റൺസ് ജയം
text_fieldsbookmark_border
സവാർ(ബംഗ്ലാദേശ്): അണ്ടർ 19 ഏഷ്യകപ്പിൽ നേപ്പാളിനെ 171 റൺസിന് തോൽപിച്ച് ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒാപണർ യശ്വാസി ജെയ്സ് വാളിെൻറ സെഞ്ച്വറിയിലും(104), കീപ്പർ പ്രഭ സിംറാൻ സിങ്ങിെൻറ(84) അർധസെഞ്ച്വറി മികവിലും ഒമ്പത് വിക്കറ്റ് നഷ്്ടത്തിൽ 304 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ 133 റൺസിന് പുറത്തായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story