Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപുരുഷ ക്രിക്കറ്റ്​...

പുരുഷ ക്രിക്കറ്റ്​ നിയന്ത്രിച്ച്​ വനിത അമ്പയർ

text_fields
bookmark_border
Claire-Polosak
cancel

ദു​ബൈ: പു​രു​ഷ​ന്മാ​രു​ടെ ഏ​ക​ദി​ന മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ വ​നി​ത അ​മ്പ​യ​റാ​യി ആ​സ്​​ട്രേ​ലി ​യ​ക്കാ​രി ക്ലെ​യ​ർ പെ​ളോ​സാ​ക്​ ച​രി​ത്രം ര​ചി​ച്ചു. ന​മീ​ബി​യ​യി​ൽ ന​ട​ക്കു​ന്ന ​െഎ.​സി.​സി വേ​ൾ​ഡ്​ ക്രി​ക്ക​റ്റ്​ ലീ​ഗി​ൽ ന​മീ​ബി​യ​യും ഒ​മാ​നും ത​മ്മി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലാ​ണ്​ ക്ലെ​യ​ർ അ​മ്പ​യ​റാ​യ​ത്.

2016ൽ ​അ​ന്താ​രാ​ഷ്​​ട്ര അ​മ്പ​യ​റി​ങ്​ തു​ട​ങ്ങി​യ ക്ലെ​യ​ർ ഇ​തു​വ​രെ 15 വ​നി​ത ഏ​ക​ദി​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. 2017ലെ ​വ​നി​ത ലോ​ക​ക​പ്പും ട്വ​ൻ​റി20 ലോ​ക​ക​പ്പും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഇ​തു​വ​രെ ക്രി​ക്ക​റ്റ്​ ക​ളി​ച്ചി​ട്ടി​ല്ലാ​ത്ത ഇ​വ​ർ 2017ൽ ​ആ​സ്​​ട്രേ​ലി​യ​യി​ലെ ആ​ഭ്യ​ന്ത​ര മ​ത്സ​ര​ത്തി​ലും അ​മ്പ​യ​റാ​യി നി​ന്ന്​ പ​ര​മ്പ​രാ​ഗ​ത രീ​തി​ക്ക്​ ഒ​രു മാ​റ്റ​ത്തി​നാ​യി തു​ട​ക്കം​കു​റി​ച്ചി​രു​ന്നു.

ടൂ​ർ​ണ​െ​മ​ൻ​റി​ൽ ആ​ദ്യ ര​ണ്ടു​ സ്​​ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ ഒ​മാ​നും ന​മീ​ബി​യ​യും ​ഏ​ക​ദി​ന പ​ദ​വി നേ​ടി​യെ​ടു​ത്തി​രു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മൊ​പ്പം പാ​പ്വ ന്യൂ​ഗി​നി​ക്കും ഏ​ക​ദി​ന പ​ദ​വി ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsCricket Newsfemale umpireClaire Polosak
News Summary - Claire Polosak to make history as first female umpire in a men's ODI- Sports news
Next Story