Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസി.കെ. നായുഡു...

സി.കെ. നായുഡു ട്രോഫി;കേരളത്തിന് തോൽവി

text_fields
bookmark_border
cricket
cancel
camera_altRepresentational Image
ത​ല​ശ്ശേ​രി: സി.​കെ. നാ​യു​ഡു ട്രോ​ഫി ക്രി​ക്ക​റ്റി​ൽ റെ​യി​ൽ​വേ​സി​നെ​തി​രെ കേ​ര​ള​ത്തി​ന് ഒ​മ്പ​ത്​ വി​ക് ക​റ്റ്​ തോ​ൽ​വി. 79 റ​ൺ​സ് ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ റെ​യി​ൽ​വേ​സ് ഒ​രു വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ ജ​യി​ച്ചു. മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ 201 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച കേ​ര​ളം 292 റ​ൺ​സി​ന് പു​റ​ത്താ​യി.

ഡാ​രി​ൽ എ​സ്. ഫെ​രാ​രി​യോ 88 റ​ൺ​സും ക്യാ​പ്റ്റ​ൻ സ​ൽ​മാ​ൻ നി​സാ​ർ 58 റ​ൺ​സു​മെ​ടു​ത്തു. റെ​യി​ൽ​വേ​സി​ന് വേ​ണ്ടി ഹ​ർ​ഷ് ത്യാ​ഗി 65 റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റും മാ​യ​ങ്ക് സി​ങ് 56 റ​ൺ​സി​ന് ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. സ്കോ​ർ കേ​ര​ളം: 284, 292, റെ​യി​ൽ​വേ​സ്: 497, 82/1.

ഏ​ഴു മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ 19 പോ​യ​ൻ​റു​മാ​യി ഗ്രൂ​പ്പി​ൽ അ​ഞ്ചാ​മ​താ​ണ് കേ​ര​ളം. 29 പോ​യ​േ​ൻ​റാ​ടെ റെ​യി​ൽ​വേ​സ്​ ര​ണ്ടാ​മ​താ​ണ്. കേ​ര​ള​ത്തി​െൻറ അ​ടു​ത്ത മ​ത്സ​രം ജ​മ്മു-​ക​ശ്മീ​രു​മാ​യി ജ​നു​വ​രി ഒ​മ്പ​തു മു​ത​ൽ 12വ​രെ ജ​മ്മു​വി​ൽ ന​ട​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK naidu trophymalayalam newssports newsCricket News
News Summary - ck naidu trophy- Sports news
Next Story