Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസി.കെ.നായുഡു ട്രോഫി:...

സി.കെ.നായുഡു ട്രോഫി: ഹരിയാനക്ക്​ ജയിക്കാൻ 59 റൺസ്

text_fields
bookmark_border
cricket
cancel
camera_altRepresentational Image
ത​ല​ശ്ശേ​രി: സി.​കെ. നാ​യു​ഡു ട്രോ​ഫി ച​തു​ർ​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റ് ​ൈക​യി​ലി​ രി​ക്കെ ഹ​രി​യാ​ന​ക്ക്​ ജ​യി​ക്കാ​ൻ വേ​ണ്ട​ത്​ 59 റ​ൺ​സ്. ഞാ​യ​റാ​ഴ്ച​ത്തെ സ്കോ​റാ​യ അ​ഞ്ച് വി​ക്ക​റ്റി​ന് 165 റ​ൺ​സ് എ​ന്ന നി​ല​യി​ൽ തി​ങ്ക​ളാ​ഴ്ച ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച കേ​ര​ളം 248 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

314 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഹ​രി​യാ​ന ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ അ​ഞ്ച് വി​ക്ക​റ്റി​ന് 255 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. എ​ട്ട് റ​ൺ​സോ​ടെ ജെ.​എ​ച്ച്. സ​രോ​ഹ​യും ഒ​രു റ​ൺ​സോ​ടെ കെ.​പി.​യാ​ദ​വു​മാ​ണ് ക്രീ​സി​ൽ. ഹ​രി​യാ​ന​ക്കു​വേ​ണ്ടി അ​ങ്കി​ത് കു​മാ​ർ 110 റ​ൺ​സും എ​സ്.​ജി. രോ​ഹി​ല്ല 105 റ​ൺ​സു​മെ​ടു​ത്തു. ഓ​പ​ണി​ങ് വി​ക്ക​റ്റി​ൽ 225 റ​ൺ​സ് കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ഹ​രി​യാ​ന​യെ അ​വ​സാ​ന ഒ​മ്പ​ത് ഓ​വ​റു​ക​ളി​ൽ 30 റ​ൺ​സി​നി​ടെ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യാ​ണ് കേ​ര​ളം പി​ടി​ച്ചു​നി​ർ​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK naidu trophymalayalam newssports newsCricket News
News Summary - ck naidu trophy- Sports news
Next Story