Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ്: കേരളത്തിന് മുൻതൂക്കം
text_fieldsbookmark_border
തലശ്ശേരി: സി.കെ. നായിഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ ഞായറാഴ്ച കളി അവസാനിക് കുമ്പോൾ ഹരിയാനക്കെതിരെ കേരളത്തിന് മുൻതൂക്കം. അഞ്ച് വിക്കറ്റിന് 165 റൺസ് എന്നനിലയിലാണ് കേരളം. ആൽബിൻ ഏലിയാസ് 16 റൺസോടെയും കെ.എൻ. ഹരികൃഷ്ണൻ രണ്ട് റൺസോടെയും പുറത്താകാതെ നിൽക്കുന്നു. കേരളത്തിനുവേണ്ടി രോഹൻ എസ്. കുന്നുമ്മൽ 81 റൺസും ഡാരിൽ എസ്. ഫെരാരിയോ 41 റൺസുമെടുത്തു. ഹരിയാനക്കുവേണ്ടി എസ്.പി. ജയിൻ 63 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. 230 റൺസ് മുന്നിലാണ് കേരളം.
Next Story
