Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.കെ. നായുഡു ട്രോഫി: കേരളത്തിന്​ മുൻതൂക്കം

text_fields
bookmark_border
cricket
cancel
ഭി​ലാ​യ്​: സി.​കെ നാ​യു​ഡു ട്രോ​ഫി എ​ലീ​റ്റ്​ ഗ്രൂ​പ്​ സി ​മ​ത്സ​ര​ത്തി​ൽ ഛത്തി​സ്​​ഗ​ഢി​നെ​തി​രെ കേ​ര​ള​ത്തി​ന്​ മി​ക​ച്ച തു​ട​ക്കം. ഭി​ലാ​യ്​ ബി.​എ​സ്.​പി ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​ൽ ഛത്തി​സ്​​ഗ​ഢ്​ ആ​ദ്യ ഇ​ന്നി​ങ്​​സ്​ 157 റ​ൺ​സി​ലൊ​തു​ങ്ങി. മ​റു​പ​ടി ​ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ളം ഒ​രു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 66 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ck naidu trophy- Sports news
Next Story