Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസി.​കെ. നാ​യി​ഡു...

സി.​കെ. നാ​യി​ഡു ട്രോ​ഫി:  ഫാ​ബി​ദ്​ ഫാ​റൂ​ഖ്​  കേ​ര​ള ക്യാ​പ്​​റ്റ​ൻ

text_fields
bookmark_border
സി.​കെ. നാ​യി​ഡു ട്രോ​ഫി:  ഫാ​ബി​ദ്​ ഫാ​റൂ​ഖ്​  കേ​ര​ള ക്യാ​പ്​​റ്റ​ൻ
cancel

കൊ​ച്ചി: ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന കേ​ണ​ൽ സി.​കെ. നാ​യി​ഡു ട്രോ​ഫി മ​ത്സ​ര​ത്തി​നു​ള്ള അ​ണ്ട​ർ-23 കേ​ര​ള ടീം ​പ്ര​ഖ്യാ​പി​ച്ചു. 15 അം​ഗ ടീ​മി​നെ ഫാ​ബി​ദ് ഫാ​റൂ​ഖ് അ​ഹ​മ്മ​ദ് ന​യി​ക്കും. സി​ജോ​മോ​ൻ ജോ​സ​ഫ് (വൈ​സ് ക്യാ​പ്റ്റ​ൻ), വി​ഷ്ണു​രാ​ജ് (വി​ക്ക​റ്റ് കീ​പ്പ​ർ), രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ, ആ​ന​ന്ദ് കൃ​ഷ്ണ​ൻ, അ​നു​ജ് ജോ​തി​ൻ, ആ​ൽ​ബി​ൻ ഏ​ലി​യാ​സ്, കെ.​സി. അ​ക്ഷ​യ്, അ​ത്തി​ഫ് ബി​ൻ അ​ഷ്റ​ഫ്, എ​ഫ്. ഫാ​നൂ​സ്, വൈ​ശാ​ഖ് ച​ന്ദ്ര​ൻ, റാ​ബി​ൻ കൃ​ഷ്ണ, ആ​ന​ന്ദ് ജോ​സ​ഫ്, വി​ശ്വേ​ശ​ർ എ. ​സു​രേ​ഷ്, വി​ഷ്ണു എ​ൻ. ബാ​ബു എ​ന്നി​വ​രാ​ണ് ടീ​മം​ഗ​ങ്ങ​ൾ. 

ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ഗു​ജ​റാ​ത്തി​നെ​തി​രെ​യാ​ണ് കേ​ര​ള​ത്തി​െൻറ ആ​ദ്യ മ​ത്സ​രം. 15ന് ​ഹ​രി​യാ​ന, 25ന് ​മും​ബൈ, ന​വം​ബ​ർ 11ന് ​ത​മി​ഴ്നാ​ട് ടീ​മു​ക​ളെ​യും നേ​രി​ടും. മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ​ക്ക് വ​യ​നാ​ട് കൃ​ഷ്ണ​ഗി​രി സ്​​റ്റേ​ഡി​യം വേ​ദി​യാ​കും. വ്യാ​ഴാ​ഴ്ച മു​ത​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ കൃ​ഷ്ണ​ഗി​രി സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് ടീ​മി​െൻറ പ​രി​ശീ​ല​നം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK naidu trophykerala teammalayalam newssports newsCricket News
News Summary - ck naidu trophy, kerala team -Sports news
Next Story