Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ​ർ​വ​ൻ...

സ​ർ​വ​ൻ കൊ​റോ​ണ​യേ​ക്കാ​ൾ മോ​ശം–ഗെ​യ്​​ൽ

text_fields
bookmark_border
സ​ർ​വ​ൻ കൊ​റോ​ണ​യേ​ക്കാ​ൾ മോ​ശം–ഗെ​യ്​​ൽ
cancel

ജ​മൈ​ക്ക: ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ജ​മൈ​ക്ക ത​ല​വാ​സ്​ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​യ​തി​നു പി​ന്നാ​ ലെ അ​സി​സ്​​റ്റ​ൻ​റ്​ കോ​ച്ചും പ​ഴ​യ സ​ഹ​താ​ര​വു​മാ​യ രാം​ന​രേ​ഷ്​ സ​ർ​വ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​ മാ​യി ക്രി​സ്​ ഗെ​യ്​​ൽ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ജ​മൈ​ക്ക​ൻ ടീം ​ക്യാ​പ്​​റ്റ​നാ​യി​രു​ന്ന ​െ​​ഗ​യ്​​ലി​നെ ഇ​ക്കു​റി ഒ​ഴി​വാ​ക്കി​യ​തി​നു പി​ന്നി​ൽ ​സ​ർ​വ​​െൻറ ദു​ഷ്​​ട​ബു​ദ്ധി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ‘യൂ​നി​വേ​ഴ്​​സ്​ ബോ​സി​​െൻറ’ വി​മ​ർ​ശ​നം. ത​​െൻറ യൂ​ട്യൂ​ബ്​ ചാ​ന​ലി​ലൂ​ടെ​യാ​ണ്​ ഗെ​യ്​​ൽ ക്ഷു​ഭി​ത​നാ​യി പ്ര​തി​ക​രി​ച്ച​ത്.

കെ​​ാ​റോ​ണ വൈ​റ​സി​നെ​ക്കാ​ൾ ദു​ഷി​ച്ച​ത്, പ്ര​തി​കാ​ര​ദാ​ഹ​മു​ള്ള മൂ​ർ​ഖ​ൻ, അ​പ​ക്വ​മ​തി, പി​ന്നി​ൽ​നി​ന്ന്​ കു​ത്തു​ന്ന​വ​ൻ തു​ട​ങ്ങി​യ വാ​ക്കു​ക​ളു​പ​യോ​ഗി​ച്ചാ​ണ്​ ഗെ​യ്​​ൽ സ​ർ​വ​നെ വി​മ​ർ​ശി​ച്ച​ത്. ഈ ​സീ​സ​ണി​ൽ സ​െൻറ്​ ലൂ​സി​യ ​സൂ​ക്​​സാ​ണ്​ ഗെ​യ്​​ൽ വെ​ടി​ക്കെ​ട്ടി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. ക​രീ​ബി​യ​ൻ ലീ​ഗി​​െൻറ ആ​ദ്യ നാ​ലു​ സീ​സ​ണി​ലും ഗെ​യ്​​ൽ ജ​മൈ​ക്ക​ൻ ത​ല​വാ​സി​നൊ​പ്പ​മാ​യി​രു​ന്നു. ര​ണ്ടു സീ​സ​ണി​ൽ ടീം ​മാ​റി​യ​ശേ​ഷം വീ​ണ്ടും ജ​മൈ​ക്ക​യി​ലെ​ത്തി. പ​ക്ഷേ, ഇ​ക്കു​റി ടീം ​കൈ​വി​ട്ട​പ്പോ​ൾ ഗെ​യ്​​ൽ പ്ര​കോ​പി​ത​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chris Gaylemalayalam newssports newsCricket News
News Summary - Chris gayle statement-sports news
Next Story