Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 11:05 PM GMT Updated On
date_range 2017-07-06T04:35:58+05:30ഗെയ്ൽ വീണ്ടും വിൻഡീസ് ടീമിൽ
text_fieldsകിങ്സ്റ്റൻ: കുട്ടി ക്രിക്കറ്റിലെ വെടിക്കെട്ടുവീരൻ ക്രിസ് ഗെയ്ലിനെ ഇന്ത്യക്കെതിരായ ഏക ട്വൻറി20 മത്സരത്തിന് വിൻഡീസ് തിരിച്ചുവിളിച്ചു. 2016ൽ ട്വൻറി20 ലോകകപ്പിൽ വിൻഡീസ് കിരീടം നേടിയശേഷം താരം ദേശീയ ടീമിൽനിന്നും പുറത്തായിരുന്നു. ഒമ്പതിന് സബീന പാർക്കിലാണ് ഇന്ത്യ-വിൻഡീസ് ഏക ട്വൻറി20. ട്വൻറി20യിലെ വിൻഡീസിെൻറ ഏറ്റവും വലിയ റൺവേട്ടക്കാരനായ ഗെയ്ൽ (1519), രണ്ടു സെഞ്ച്വറിയും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
Next Story