Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗെയിലിനു മുന്നിൽ...

ഗെയിലിനു മുന്നിൽ മുട്ടുവിറച്ചു; ബൌളര്‍ എറിഞ്ഞത് അഞ്ച് വൈഡ്

text_fields
bookmark_border
ഗെയിലിനു മുന്നിൽ മുട്ടുവിറച്ചു; ബൌളര്‍ എറിഞ്ഞത് അഞ്ച് വൈഡ്
cancel

ക്രിസ് ഗെയില്‍ എന്ന ക്രിക്കറ്റിന്‍റെ വന്യ സൌന്ദര്യം എതിരാളികളെ സംബന്ധിച്ചിടത്തോളം മിന്നല്‍പ്പിണറാണ്. ഗെയിലാണ് ക്രീസിലെങ്കില്‍ ഏത് ലോകോത്തര ബൌളറായാലും ഒന്നു പരുങ്ങും, കളത്തിന്‍റെ ഏത് മൂലയിലേക്കാണ് പന്ത് എത്തുക എന്നതു തന്നെയാണ് ഈ ആധിയുടെ മൂല കാരണം.

കരീബിയന്‍ ക്രിക്കറ്റ് ലീഗിലെ ഒരു മത്സരത്തില്‍ ഗെയിലിനെതിരെ പന്തെറിഞ്ഞ ബൌളര്‍ ഒരോവറില്‍ മാത്രം വഴങ്ങിയത് അഞ്ച് വൈഡുകളാണ്. ആദ്യ അഞ്ച് പന്തുകളും വൈഡെറിഞ്ഞ അകില്‍ ഹൊസൈന്‍ അടുത്ത ആറ് പന്തുകളില്‍ ഒരു സിക്സറുള്‍പ്പെടെ ഒമ്പത് റണ്‍ വഴങ്ങി. ആ ബൌളിങ് പ്രകടനം കാണാം.  

25 പന്തുകളില്‍ നിന്നും 38 റണ്‍സാണ് മത്സരത്തില്‍ ഗെയില്‍ നേടിയത്. മഴ കളിച്ച മത്സരത്തിലെ ജയം ഗെയിലിന്‍റെ ടീമായ സെന്‍റ് കിറ്റ്സ് ആന്‍സ് നേവിസ് പാട്രിയോസിനൊപ്പം നിന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chris Gaylemalayalam newssports newsCricket NewsCaribbean Premier League 2017
News Summary - Chris Gayle faces HORROR Over Caribbean Premier League 2017-Sports news
Next Story