Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗെയ്ലിന് ട്വൻറി20യിൽ 10,000 റൺസ്
text_fieldsbookmark_border
ട്വൻറി20 ക്രിക്കറ്റിൽ 10,000 തികക്കുന്ന ആദ്യ ബാറ്റ്സ്മാനായി ക്രിസ് ഗെയ്ൽ. ഗുജറാത്തിനെതിരായ മത്സരത്തിനുമുമ്പ് മൂന്നു റൺസ് മാത്രം അകലെയായിരുന്ന താരം ഇൗ മത്സരത്തോടെ കരിയറിൽ 10,074 റൺസ് കുറിച്ചു. 285 ട്വൻറി20യിൽ 18 സെഞ്ച്വറിയും 61 അർധസെഞ്ച്വറിയും ഉൾപ്പെടെയാണ് ഇൗ നേട്ടം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
