Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ക്കെ​തി​രാ​യ...

ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്​​റ്റ്: ചാ​മി​ന്ദ വാ​സ്​ ബൗ​ളി​ങ്​ കോ​ച്ച്​

text_fields
bookmark_border
ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്​​റ്റ്: ചാ​മി​ന്ദ വാ​സ്​ ബൗ​ളി​ങ്​ കോ​ച്ച്​
cancel
കൊ​ളം​ബോ: ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ ശ്രീ​ല​ങ്ക​ൻ ബൗ​ളി​ങ്​​ നി​ര​യെ ഒ​രു​ക്കു​ന്ന​ത്​ മു​ൻ പേ​സ് ബൗ​ള​ർ ചാ​മി​ന്ദ വാ​സ്. സിം​ബാ​ബ്​​വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​ക്കു പി​ന്നാ​ലെ രാ​മ​നാ​യ​കെ രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ്​ വാ​സ്​ ബൗ​ളി​ങ്​ കോ​ച്ചാ​വു​ന്ന​ത്. 2016 ആ​ഗ​സ്​​റ്റ്​ മു​ത​ൽ ഉ​പ​ദേ​ശ​ക​ൻ എ​ന്ന നി​ല​യി​ൽ വാ​സ്​ ല​ങ്ക​ൻ ടീ​മു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. 2008ൽ ​ബം​ഗ്ലാ​ദേ​ശ്​ ബൗ​ളി​ങ്​ കോ​ച്ചാ​യി നി​യ​മി​ക്ക​പ്പെ​ട്ട രാ​മ​നാ​യ​െ​ക​യു​ടെ കീ​ഴി​ലാ​യി​രു​ന്നു റൂ​ബ​ൽ ഹു​സൈ​ൻ, ഷ​ഫി​ഉ​ൽ ഇ​സ്​​ലാം തു​ട​ങ്ങി ഒ​രു​പി​ടി പേ​സ്​ ബൗ​ള​ർ​മാ​ർ ഉ​യ​ർ​ന്നു​വ​ന്ന​ത്. ബം​ഗ്ലാ ക്രി​ക്ക​റ്റി​നെ അ​ടി​മു​ടി മാ​റ്റു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച രാ​മ​നാ​യ​കെ ഹൈ ​പെ​ർ​ഫോ​ർ​മ​ൻ​സ്​ മാ​നേ​ജ​റാ​യി പോ​വു​ക​യാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.
Show Full Article
TAGS:Chaminda Vaas bowling coach IND vs sri lanka cricket sports news malayalam news 
News Summary - Chaminda Vaas appointed as Sri Lanka's bowling coach -sports news
Next Story