Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിന്‍െറ രോഹനും ഡാരിലും ചലഞ്ചര്‍ ട്രോഫി ടീമില്‍

text_fields
bookmark_border
കേരളത്തിന്‍െറ രോഹനും ഡാരിലും ചലഞ്ചര്‍ ട്രോഫി ടീമില്‍
cancel
കൊച്ചി: മലയാളി താരങ്ങളായ രോഹന്‍ എസ്. കുന്നുമ്മലും ഡാരില്‍ എസ്. ഫെറാരിയോയും അണ്ടര്‍ 19 ചലഞ്ചര്‍ ട്രോഫി ടീമില്‍. ഡാരിലിനെ ഇന്ത്യ ബ്ളൂ ടീമിലും രോഹനെ ഇന്ത്യ ഗ്രീനിലുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബിലാസ്പുരില്‍ ഈ മാസം 26 മുതല്‍ 29 വരെയാണ് മത്സരം. വിനൂ മങ്കാദ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും ഇന്ത്യന്‍ ടീമുകളിലേക്ക് വഴിതുറന്നത്. ഓരോ സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയുമടക്കം രോഹന്‍ 253 റണ്‍സ് നേടി ടൂര്‍ണമെന്‍റിലെ മികച്ച ബാറ്റ്സ്മാനായി മാറിയിരുന്നു. ഡാരില്‍ 125 റണ്‍സ് നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - challenger trophy
Next Story