Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചലഞ്ചര്‍ ട്രോഫി;...

ചലഞ്ചര്‍ ട്രോഫി; വത്സല്‍ ഗോവിന്ദ് ഇന്ത്യ ഗ്രീൻ ടീമിൽ

text_fields
bookmark_border
ചലഞ്ചര്‍ ട്രോഫി; വത്സല്‍ ഗോവിന്ദ് ഇന്ത്യ ഗ്രീൻ ടീമിൽ
cancel

തി​രു​വ​ന​ന്ത​പു​രം: അ​ണ്ട​ര്‍ 19 ച​ല​ഞ്ച​ര്‍ ട്രോ​ഫി​ക്കു​ള്ള ഇ​ന്ത്യ​ ഗ്രീൻ ടീമിൽ കേ​ര​ള​ത്തി​​െൻറ വ​ത്സ​ല്‍ ഗോ​വി​ന്ദി​നും ഇടം. ഓ​ള്‍ റൗ​ണ്ട​റാ​യ വ​ത്സ​ല്‍ ഗോ​വി​ന്ദ് കേ​ര​ള അ​ണ്ട​ര്‍ 19 ടീം ​ക്യാ​പ്റ്റ​നാ​ണ്. ചാ​ല​ക്കു​ടി സ്വ​ദേ​ശി​യും, തൃ​ശൂ​ര്‍ കേ​ര​ള​വ​ര്‍മ കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍ഷ ബി.​എ ഇം​ഗ്ലീ​ഷ് ബി​രു​ദ വി​ദ്യാ​ർ​ഥി​യു​മാ​ണ്.

വി​ജ​യ് മെ​ര്‍ച്ച​ൻ​റ്​​ ട്രോ​ഫിയിൽ ഡ​ല്‍ഹിക്കായി ക​ളി​ച്ചി​രു​ന്നു. ഡ​ല്‍ഹി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഗോ​വി​ന്ദ് ക​ന​ക​​െൻറ​യും റൂ​മാ ഗോ​വി​ന്ദ് ശ​ര്‍മ​യു​ടെ​യും മ​ക​നാ​ണ്.

Show Full Article
TAGS:challenger trophy vatsal govind india green team sports news malayalam news 
News Summary - challenger trophy; vatsal govind in india green team -sports news
Next Story