Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബ​ട്​​ല​റി​െൻറ...

ബ​ട്​​ല​റി​െൻറ ജ​ഴ്​​സി​ക്ക്​ 61 ല​ക്ഷം

text_fields
bookmark_border
jos-buttler
cancel

ല​ണ്ട​ൻ: ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​​െൻറ ജോ​സ്​ ബ​ട്​​ല​ർ അ​ണി​ഞ്ഞ കു​പ്പാ​യ​ത്തി​ന്​ വി​ല 61 ല​ക്ഷം രൂ​പ. കോ​വി​ഡ്​-19 പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ല​ണ്ട​നി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്ക് ​ ഫ​ണ്ട്​ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ്​ ബ​ട്​​ല​ർ ത​​െൻറ ശേ​ഖ​ര​ത്തി​ലെ അ​മൂ​ല്യ ജ​ഴ്​​സി ലേ​ല​ത്തി​ൽ വെ​ച്ച​ത്.

ഒ​രാ​ഴ്​​ച​യി​ലേ​റെ നീ​ണ്ട ലേ​ല​ത്തി​ൽ 82 പേ​ർ പ​​ങ്കെ​ടു​ത്തു. 65,000 പൗ​ണ്ടി​നാ​ണ്​​​ (ഏ​ക​ദേ​ശം 61.33 ല​ക്ഷം രൂ​പ) ലേ​ല​മു​റ​പ്പി​ച്ച​ത്. ​ലോ​ക​ക​പ്പ്​ കി​രീ​ട​മ​ണി​ഞ്ഞ ഇം​ഗ്ലീ​ഷ്​ ടീ​മി​ലെ സ​ഹ​താ​ര​ങ്ങ​ളു​ടെ​കൂ​ടി ഒ​പ്പു​ള്ള ജ​ഴ്​​സി​യാ​ണ്​ ലേ​ലം ചെ​യ്​​ത​ത്. ഇ​തി​ലൂ​ടെ ശേ​ഖ​രി​ച്ച തു​ക റോ​യ​ൽ ബ്രോം​പ്​​ട​ൺ, ഹാ​രെ​ഫീ​ൽ​ഡ്​ എ​ന്നീ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ ഉ​പ​യോ​ഗി​ക്കും.

‘‘എ​നി​ക്ക്​ ഏ​റെ വി​ശേ​ഷ​പ്പെ​ട്ട ജ​ഴ്​​സി​യാ​ണി​ത്. ഇ​പ്പോ​ൾ അ​ത്​ മ​റ്റു പ​ല​കാ​ര​ണ​ങ്ങ​ളാ​ലും അ​തി​വി​ശി​ഷ്​​ട​മാ​യി’’ -ബ​ട്​​ല​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JerseyJos Buttlerengland cricket team
News Summary - butler's jersey got 61 lakhs
Next Story