Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബുംറ, ധവാൻ റി​ട്ടേൺസ്

ബുംറ, ധവാൻ റി​ട്ടേൺസ്

text_fields
bookmark_border
ബുംറ, ധവാൻ റി​ട്ടേൺസ്
cancel

ന്യൂ​ഡ​ൽ​ഹി: പേ​സ്​ വ​ജ്രാ​യു​ധം ജ​സ്​​പ്രീ​ത്​ ബും​റ​യും ഓ​പ​ണ​ർ ശി​ഖ​ർ ധ​വാ​നും പ​രി​ക്ക്​ മാ​റി തി​രി​കെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക്. ജ​നു​വ​രി​യി​ൽ ആ​സ്​​ട്രേ​ലി​യ​ക്കും (ഏ​ക​ദി​നം) ശ്രീ​ല​ങ്ക​ക്കു​മെ​തി​രെ (ട്വ​ൻ​റി20) ന​ട​ക്കാ​ൻ പോ​ക​ു​ന്ന പ​ര​മ്പ​ര​ക​ൾ​ക്കു​ള്ള 15 അം​ഗ ടീ​മി​ൽ ഇ​രു​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി. ഉ​പ​നാ​യ​ക​ൻ രോ​ഹി​ത്​ ശ​ർ​മ​ക്കും മു​ഹ​മ്മ​ദ്​ ഷ​മി​ക്കും​ ട്വ​ൻ​റ​ി20​യി​ൽ വി​ശ്ര​മ​മ​നു​വ​ദി​ച്ചു. ട്വ​ൻ​റി20​യി​ൽ ധ​വാ​നൊ​പ്പം റി​സ​ർ​വ്​ ഓ​പ​ണ​റാ​യി മ​ല​യാ​ളി താ​രം സ​ഞ്​​ജു സാം​സ​ണും ടീ​മി​ലു​ണ്ട്.

പ​രി​ക്കേ​റ്റ മ​റ്റൊ​രു താ​രം ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ ന്യൂ​സി​ല​ൻ​ഡ്​ പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​ലൂ​ടെ​യാ​യി​രി​ക്കും മ​ട​ങ്ങി​വ​രു​ക​യെ​ന്ന്​ ചീ​ഫ്​ സെ​ല​ക്​​ട​ർ എം.​എ​ സ്.​കെ. പ്ര​സാ​ദ്​ പ​റ​ഞ്ഞു. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മൂ​ന്നു​ മ​ത്സ​ര പ​ര​മ്പ​ര​ക്ക്​ ജ​നു​വ​രി അ​ഞ്ചി​ന്​ ഗു​വാ​ഹ​തി​യി​ൽ തു​ട​ക്ക​മാ​കും. ജ​നു​വ​രി 14നാ​ണ്​ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യു​ടെ ആ​രം​ഭം.

ഇ​ന്ത്യ​ൻ ടീം: ​ട്വ​ൻ​റി20 vs ശ്രീ​ല​ങ്ക: വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, ലോ​കേ​ഷ്​ രാ​ഹു​ൽ, ശ്രേ​യ​സ്​ അ​യ്യ​ർ, ഋ​ഷ​ഭ്​ പ​ന്ത്, ര​വീ​ന്ദ്ര ജ​ദേ​ജ, ശി​വം ദു​ബെ, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ്​ യാ​ദ​വ്, ജ​സ്​​പ്രീ​ത്​ ബും​റ, ന​വ​ദീ​പ്​ സെ​യ്​​നി, ശ​ർ​ദു​ൽ ഠാ​കു​ർ, മ​നീ​ഷ്​ പാ​ണ്ഡെ, വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ, സ​ഞ്​​ജു സാം​സ​ൺ.

ഏ​ക​ദി​നം vs ആ​സ്​​ട്രേ​ലി​യ: വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, രോ​ഹി​ത്​ ശ​ർ​മ, ലോ​കേ​ഷ്​ രാ​ഹു​ൽ, ശ്രേ​യ​സ്​ അ​യ്യ​ർ, മ​നീ​ഷ്​ പാ​ണ്ഡെ, ഋ​ഷ​ഭ്​ പ​ന്ത്, കേ​ദാ​ർ ജാ​ദ​വ്, ര​വീ​ന്ദ്ര ജ​ദേ​ജ, ശി​വം ദു​ബെ, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ്​ യാ​ദ​വ്, ജ​സ്​​പ്രീ​ത്​ ബും​റ, ന​വ​ദീ​പ്​ സെ​യ്​​നി, ശ​ർ​ദു​ൽ ഠാ​കു​ർ,

Show Full Article
TAGS:indian team sports news cricket news 
News Summary - bumrah dawan resturns
Next Story