Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബു​ച്ചി ബാ​ബു...

ബു​ച്ചി ബാ​ബു ക്രി​ക്ക​റ്റ്:​ കേ​ര​ള​ത്തി​ന്​ തോ​ൽ​വി

text_fields
bookmark_border
ബു​ച്ചി ബാ​ബു ക്രി​ക്ക​റ്റ്:​ കേ​ര​ള​ത്തി​ന്​ തോ​ൽ​വി
cancel
ചെ​ന്നൈ: ബു​ച്ചി ബാ​ബു ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​ന്​ ഏ​ഴു​ വി​ക്ക​റ്റ്​ തോ​ൽ​വി. ത​മി​ഴ്​​നാ​ട്​ പ്ര​സി​ഡ​ൻ​റ്സ്​​ ഇ​ല​വ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ളം 42 ഒാ​വ​റി​ൽ 102 റ​ൺ​സി​ന്​ പു​റ​ത്താ​യ​പ്പോ​ൾ എ​തി​രാ​ളി​ക​ൾ 36.4 ഒാ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. കേ​ര​ള ബാ​റ്റി​ങ്ങി​ൽ രോ​ഹ​ൻ എ​സ്. ക​​ു​ന്നു​മ്മ​ലി​ന്​ (53) മാ​ത്ര​മേ തി​ള​ങ്ങാ​നാ​യു​ള്ളൂ. 17 റ​ൺ​സ്​ വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ മ​ലോ​ല​ൻ രം​ഗ​രാ​ജ​നാ​ണ്​ കേ​ര​ള ബാ​റ്റി​ങ്ങി​​െൻറ ന​ടു​വൊ​ടി​ച്ച​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala teammalayalam newssports newsCricket Newsbuchi babu cricket
News Summary - buchi babu cricket
Next Story