ബ്രയാൻ ലാറ ആശുപത്രി വിട്ടു

01:03 AM
27/06/2019
lara

മും​ബൈ: നെ​ഞ്ചു​വേ​ദ​​ന​യെ​ത്തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​ൻ​ഡീ​സ്​ ക്രി​ക്ക​റ്റ്​ ഇ​തി​ഹാ​സം ബ്ര​യാ​ൻ ലാ​റ ആ​ശു​പ​ത്രി വി​ട്ടു. പ​രേ​ലി​ലെ ഗ്ലോ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ലാ​റ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​യ​തി​െ​ന​ത്തു​ട​ർ​ന്നാ​ണ്​ ബു​ധ​നാ​ഴ്​​ച ഉ​ച്ച​യോ​ടെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​ത​ത്.

ലോ​ക​ക​പ്പ്​ സം​പ്രേ​ഷ​ണാ​വ​കാ​ശ​മു​ള്ള ടി.​വി ചാ​ന​ലി​​െൻറ അ​ന​ലി​സ്​​റ്റ്​ പാ​ന​ൽ അം​ഗ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ താ​ര​ത്തി​ന്​ ജി​മ്മി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന​യ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Loading...
COMMENTS