മക്കല്ലം വീണ്ടും ൈനറ്റ് റൈഡേഴ്സിലേക്ക്
text_fieldsകൊൽക്കത്ത: മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം തെൻറ ആദ്യ െഎ.പി.എൽ ടീമായ ക ൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ മടങ്ങിയെത്തുന്നു. എന്നാൽ, ഇക്കുറി കളിക്കാരനു പകരം അസ ിസ്റ്റൻറ് കോച്ചിെൻറ വേഷത്തിലാണ് രംഗപ്രവേശനം.
ക്രിക്കറ്റിെൻറ എല്ലാ ഫോർമാറ്റിൽനിന്നും രണ്ടു ദിവസം മുമ്പ് വിരമിക്കൽ പ്രഖ്യാപിച്ച മക്കല്ലം കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിെൻറ ഹെഡ്കോച്ച് സ്ഥാനവും ഏറ്റെടുക്കും. 2016ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം ട്വൻറി20 ലീഗുകളിൽ കളി തുടർന്നിരുന്നു. അഞ്ച് സീസണുകളിൽ കെ.കെ.ആറിനൊപ്പം തുടർന്ന മക്കല്ലം 2009ൽ ടീമിെൻറ നായകനുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
