Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​രി​ക്ക്​; ബ്രാ​വോ​ക്ക്​ ​െഎ.​പി.​എ​ൽ പൂ​ർ​ണ​മാ​യും ന​ഷ്​​ട​മാ​വും

text_fields
bookmark_border
പ​രി​ക്ക്​; ബ്രാ​വോ​ക്ക്​ ​െഎ.​പി.​എ​ൽ പൂ​ർ​ണ​മാ​യും ന​ഷ്​​ട​മാ​വും
cancel
രാജ്കോട്ട്: ഗുജറാത്ത് ലയൺസിെൻറ വിൻഡീസ് ഒാൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോക്ക് ബാക്കിയുള്ള െഎ.പി.എൽ മത്സരങ്ങൾ പൂർണമായും നഷ്ടമാവും. നേരത്തെയുണ്ടായിരുന്ന കാൽവേദന വീണ്ടും അനുഭവപ്പെട്ടതോടെയാണ് താരത്തിന് വിശ്രമം വേണമെന്ന് ക്ലബ് അറിയിച്ചത്. ആസ്ട്രേലിയയിലെ ബിഗ്ബാഷ് ടൂർണമെൻറിനിടെ പിൻതുട ഞരമ്പിന് പരിക്കേറ്റ് താരം സർജറിക്ക് വിധേയനായിരുന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് െഎ.പി.എല്ലിലേക്ക് തിരിച്ചെത്തിയെങ്കിലും മത്സരത്തിനിടെ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ബ്രാവോ സീസണിൽനിന്ന് പൂർണമായി വിട്ടുനിൽക്കുകയാണെന്ന് ടീം അറിയിച്ചു. പോയൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരായ ഗുജറാത്ത് ലയൺസിന് ബ്രാവോയുടെ പരിക്ക് വൻ തിരിച്ചടിയാവും.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bravo ruled out of IPL
Next Story