Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാ​ളെ ബോ​ക്​​സി​ങ്​...

നാ​ളെ ബോ​ക്​​സി​ങ്​ ഡേ ​അ​ങ്ക​ങ്ങ​ൾ

text_fields
bookmark_border
നാ​ളെ ബോ​ക്​​സി​ങ്​ ഡേ ​അ​ങ്ക​ങ്ങ​ൾ
cancel

ലണ്ടൻ: ക്രി​ക്ക​റ്റി​ലും ഫു​ട്​​ബാ​ളി​ലും നാ​ളെ ബോ​ക്​​സി​ങ്​ ഡേ ​പോ​രാ​ട്ട​ങ്ങ​ൾ. പു​തു​വ​ർ​ഷ​പ്പി​റ​വി​ക്ക്​ മു​േ​മ്പ വി​ജ​യം തു​ട​രാ​നു​ള്ള മോ​ഹ​വു​മാ​യാ​ണ്​ ടീ​മു​ക​ളു​ടെ പ​ട​യൊ​രു​ക്കം.

ക്രി​ക്ക​റ്റ്​: പ​തി​വ്​ തെ​റ്റി​ക്കാ​തെ ആ​സ്​​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്​ ടീ​മു​ക​ൾ ബോ​ക്​​സി​ങ്​ ഡേ ​അ​ങ്ക​വു​മാ​യി ക്രീ​സി​ലി​റ​ങ്ങും. ആ​സ്​​ട്രേ​ലി​യ​ക്ക്​ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ മെ​ൽ​ബ​ണി​ലാ​ണ്​ ബോ​ക്​​സി​ങ്​ ഡേ ​ടെ​സ്​​റ്റ്. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​മാ​ണി​ത്. ഇം​ഗ്ല​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​റ്റു​മു​ട്ടു​ന്ന ആ​ദ്യ ടെ​സ്​​റ്റി​ന്​​ സെ​ഞ്ച്വ​റി​യ​ൻ വേ​ദി​യാ​വും.

ഫു​ട്​​ബാ​ൾ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​നാ​ണ്​ ഫു​ട്​​ബാ​ളി​ലെ ബോ​ക്​​സി​ങ്​ ഡേ ​പോ​രാ​ട്ടം. ടോ​ട്ട​ൻ​ഹാം, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്, ചെ​ൽ​സി ടീ​മു​ക​ൾ ക​ള​ത്തി​ലി​റ​ങ്ങും. മു​ൻ​നി​ര​ക്കാ​രാ​യ ലി​വ​ർ​പൂ​ളും ലെ​സ്​​റ്റ​ർ സി​റ്റി​യും ത​മ്മി​ലാ​ണ്​ ബോ​ക്​​സി​ങ്​ ഡേ​യി​ലെ പ്ര​ധാ​ന അ​ങ്കം.

Show Full Article
TAGS:sports news boxing day match 
News Summary - boxing day matches tomorrow
Next Story