Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബി​സ്​​ക​റ്റ്​...

ബി​സ്​​ക​റ്റ്​ ട്രോ​ഫി ട്രോ​ളാ​യി; പാ​കി​സ്​​താ​നി​ൽ വി​വാ​ദം

text_fields
bookmark_border
biscut-trophy
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​ൻ-​ആ​സ്​​ട്രേ​ലി​യ ട്വ​ൻ​റി20 പ​ര​മ്പ​ര ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി​യു​ടെ പേ​രി​ൽ പാ​കി​സ്​​താ​നി​ൽ വി​വാ​ദം. ബി​സ്​​ക​റ്റ്​ രൂ​പ​ത്തി​ൽ ത​യാ​റാ​ക്കി​യ ​ ട്രോ​ഫി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രോ​ളാ​യി മാ​റി​യ​തോ​ടെ പാ​കി​സ്​​താ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ട്രോ​ഫി​യു​ടെ രൂ​പം പ​രി​ഹാ​സ്യ​മാ​യ​തോ​ടെ പി.​സി.​ബി മാ​ർ​ക്ക​റ്റി​ങ്​ ത​ല​വ​ൻ രാ​ജി​വെ​ച്ചു. ഒ​ക്​​ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ന​ട​ന്ന മൂ​ന്ന്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര പാ​കി​സ്​​താ​ൻ 3-0ത്തി​ന്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trollmalayalam newssports newsbiscut trophytwenty20 trophy
News Summary - biscut trophy became troll; controversy arose in pakistan -sports news
Next Story