Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭുവനേശ്വറിന് പരിക്ക്; ഏകദിന പരമ്പര നഷ്ടമാകും
text_fieldsbookmark_border
ചെന്നൈ: അടിവയറിന് പരിക്കേറ്റ സീനിയർ പേസർ ഭുവനേശ്വർ കുമാറിനെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയേക്കും. ശർദുൽ ഠാകുറാകും പകരക്കാരൻ. പേശീവലിവിനെത്തുടർന്ന് രണ്ടുമാസം കളത്തിനു പുറത്തായിരുന്ന താരം വിൻഡീസിനെതിരായ ട്വൻറി20 പരമ്പരയിലൂടെ മടങ്ങിയെത്തിയെങ്കിലും വീണ്ടും പരിക്ക് വില്ലനാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
