Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅവസാന മൂന്ന്​ ഏകദിനം:...

അവസാന മൂന്ന്​ ഏകദിനം: ബുംറ, ഭുവി ടീമിൽ, ഷ​മി​യെ ഒ​ഴി​വാ​ക്കി

text_fields
bookmark_border
bhuwaneshwar-kumar
cancel

ന്യൂ​ഡ​ൽ​ഹി: വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ അ​വ​സാ​ന മൂ​ന്നു ഏ​ക​ദി​ന​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക്​ പേ​സ്​ ബൗ​ള​ർ​മാ​രാ​യ ജ​സ്​​പ്രീ​ത്​ ബും​റ​യെ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റി​നെ​യും തി​രി​ച്ചു​വി​ളി​ച്ചു. ആ​ദ്യ ര​ണ്ടു ക​ളി​ക​ളി​ൽ 81ഉം 59​ഉം റ​ൺ​സ്​ വ​ഴ​ങ്ങി​യ മു​ഹ​മ്മ​ദ്​ ഷ​മി​യെ ഒ​ഴ​ി​വാ​ക്കി. എ​ന്നാ​ൽ, 64ഉം 78​ഉം റ​ൺ​സ്​ വ​ഴ​ങ്ങി​യ ഉ​മേ​ഷ്​ യാ​ദ​വ്​ സ്ഥാ​നം നി​ല​നി​ർ​ത്തി. പ​രി​ക്കു​മൂ​ലം പു​റ​ത്താ​യി​രു​ന്ന മ​ധ്യ​നി​ര ബാ​റ്റ്​​സ്​​മാ​ൻ കേ​ദാ​ർ ജാ​ദ​വ്​ വ്യാ​ഴാ​ഴ്​​ച ദേ​വ്​​ധ​ർ ട്രോ​ഫി​യി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും പൂ​ർ​ണ ശാ​രീ​രി​ക ക്ഷ​മ​ത കൈ​വ​രി​ച്ചി​ട്ടി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ടീ​മി​ലേ​ക്ക്​ പ​രി​ഗ​ണി​ച്ചി​ല്ല.

ഒാ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ പൃ​ഥ്വി ഷാ ​പ​രി​ഗ​ണി​​ക്ക​പ്പെ​േ​ട്ട​ക്കു​മെ​ന്ന്​ ക​രു​തി​യി​രു​ന്നെ​ങ്കി​ലും ദേ​വ്​​ധ​ർ ട്രോ​ഫി​ക്കി​ടെ വി​ര​ലി​ന്​ പ​രി​ക്കേ​റ്റ​ത്​ 18കാ​ര​ന്​ വി​ന​യാ​യി. ആ​ദ്യ ര​ണ്ടു ക​ളി​ക​ളി​ലും 320 റ​ൺ​സി​ലേ​റെ വ​ഴ​ങ്ങി​യ ഇ​ന്ത്യ​ക്ക്​ ബും​റ​യു​ടെ​യും ഭു​വ​നേ​ശ്വ​റി​​െൻറ​യും തി​രി​ച്ചു​വ​ര​വ്​ ആ​ശ്വാ​സ​മാ​വും. 27ന്​ ​പു​ണെ​യി​ലും 29ന്​ ​മും​ബൈ​യി​ലും ന​വം​ബ​ർ ഒ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ്​ അ​വ​സാ​ന മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ.

വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നു ട്വ​ൻ​റി20​ക​ൾ​ക്കും ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നു ട്വ​ൻ​റി20​ക​ൾ​ക്കു​മു​ള്ള ടീ​മു​ക​ളെ ഇ​ന്ന്​ പ്ര​ഖ്യാ​പി​ക്കും. വി​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​യി​ൽ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ വി​ശ്ര​മം ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്.

ടീം: ​വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ (വൈ​സ്​ ക്യാ​പ്​​റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, അ​മ്പാ​ട്ടി റാ​യു​ഡു, ഋ​ഷ​ഭ്​ പ​ന്ത്, എം.​സ്. ധോ​ണി, ര​വീ​ന്ദ്ര ജ​ദേ​ജ, കു​ൽ​ദീ​പ്​ യാ​ദ​വ്, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ജ​സ്​​പ്രീ​ത്​ ബും​റ, ഖ​ലീ​ൽ അ​ഹ്​​മ​ദ്, ഉ​മേ​ഷ്​ യാ​ദ​വ്, ലോ​കേ​ഷ്​ രാ​ഹു​ൽ, മ​നീ​ഷ്​ പാ​ണ്ഡെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BhuvneshwarJasprit BumrahWest Indiesmalayalam newssports newsIndia Squad
News Summary - Bhuvneshwar, Bumrah back for last three West Indies ODIs-Sports news
Next Story