Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ​ഹീ​റി​നെ ത​ള്ളി;...

സ​ഹീ​റി​നെ ത​ള്ളി; ഭ​ര​ത്​ അ​രു​ൺ ബൗ​ളി​ങ്​  കോ​ച്ചാ​വും

text_fields
bookmark_border
സ​ഹീ​റി​നെ ത​ള്ളി; ഭ​ര​ത്​ അ​രു​ൺ ബൗ​ളി​ങ്​  കോ​ച്ചാ​വും
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​സ​ഹ​പ​രി​ശീ​ല​ക സ്​​​ഥാ​ന​ത്തേ​ക്കു​ള്ള ക്രി​ക്ക​റ്റ്​ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ നി​യമനം ഭരണസമിതി വെ​ട്ടി. സൗ​ര​വ്​ ഗാം​ഗു​ലി​യു​ടെ ഇ​ഷ്​​ട​ക്കാ​ര​നാ​യി ബൗ​ളി​ങ്​ കോ​ച്ചാ​യ മാ​റി​യ സ​ഹീ​ർ ഖാ​​െൻറ നി​യ​മ​നം ത​ള്ളി​യ ബി.​സി.​സി.​െ​എ ​ഭ​ര​ണ​സ​മി​തി ശാ​സ്​​ത്രി​യു​ടെ കൂ​ട്ടു​കാ​ര​നാ​യ ഭ​ര​ത്​ അ​രു​ണി​നെ ബൗ​ളി​ങ്​ കോ​ച്ചാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ര​വി ശാ​സ്​​ത്രി​യു​ടെ നി​ർ​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണിത്​. ​കോ​ച്ചാ​യി നി​യ​മി​ച്ച​തി​നു പി​ന്നാ​ലെ​ര​വി ശാ​സ്​​ത്രി സ​ഹീ​ർ ഖ​ാ​​​െൻറ നിയമനത്തെ വിമർശിച്ചിരുന്നു. വി​നോ​ദ്​ റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി സ​ഹീ​റി​​െൻറ​യും വി​ദേ​ശ പ​ര്യ​ട​ന​ത്തി​ലെ ബാ​റ്റി​ങ്​ കോ​ച്ചാ​യ രാ​ഹു​ൽ ദ്രാ​വി​ഡി​​െൻറ​യും നി​യ​മ​ന​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യി​ല്ല. നേ​ര​ത്തേ ടീം ​ഡ​യ​റ​ക്​​ട​റാ​യി​രി​ക്കെ ശാ​സ്​​ത്രി​യു​ടെ ബൗ​ളി​ങ്​ കോ​ച്ചാ​യി​രു​ന്നു ഭ​ര​ത്​ അ​രു​ൺ. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsZaheer Khansports newsBharat Arunbowling coach
News Summary - Bharat Arun as bowling coach, prefers Zaheer Khan as consultant
Next Story