Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

െഎ.​എ​സ്.​എ​ല്ലി​ൽ ക​ളി​ക്കാ​ൻ  ബം​ഗ​ളൂ​രു എ​ഫ്.​സി 

text_fields
bookmark_border
െഎ.​എ​സ്.​എ​ല്ലി​ൽ ക​ളി​ക്കാ​ൻ  ബം​ഗ​ളൂ​രു എ​ഫ്.​സി 
cancel
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത സീ​സ​ണി​ൽ ​െഎ.​എ​സ്.​എ​ൽ ടീ​മു​ക​ളു​ടെ എ​ണ്ണം 11 ആ​ക്കി ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ മു​ൻ ​െഎ ​ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി ലേ​ല​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​താ​യി ബം​ഗ​ളൂ​രു എ​ഫ്.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തി​യ ഫ്രാ​ൈ​ഞ്ച​സി​ക​ൾ​ക്കാ​യി ടെ​ൻ​ഡ​ർ വി​ളി​ച്ച വെ​ള്ളി​യാ​ഴ്​​ച ത​ന്നെ ടീം ​ലേ​ല​ത്തി​നാ​യു​ള്ള പേ​പ്പ​റു​ക​ൾ സ​മ​ർ​പ്പി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ പ​ത്തു​ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ്​ ഫ്രാ​ൈ​ഞ്ച​സി​ക്കു​ള്ള അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bengaluru FC eager to play in ISL
Next Story