Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആ നാലു റൺസ് വേണ്ടെന്ന് ...

ആ നാലു റൺസ് വേണ്ടെന്ന് സ്റ്റോക്സ് പറഞ്ഞിരുന്നു

text_fields
bookmark_border
ആ നാലു റൺസ് വേണ്ടെന്ന് സ്റ്റോക്സ് പറഞ്ഞിരുന്നു
cancel

ല​ണ്ട​ൻ: ​േലാ​ക​ക​പ്പ്​ നേ​ടി​യ ഇം​ഗ്ല​ണ്ടി​​െൻറ ആ​ഘോ​ഷ​ങ്ങ​ളൊ​ടു​ങ്ങി​യി​ട്ടും ക​ളി​യി​ലെ വി​വാ​ദ​മ​ ട​ങ്ങു​ന്നി​ല്ല. ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​​െൻറ തോ​ൽ​വി​ക്കി​ട​യാ​ക്കി​യ ഒാ​വ​ർ​ത്രോ​യു​മാ​യി ബ​ന്ധ​പ്പ െ​ട്ട ബെ​ൻ സ്​​റ്റോ​ക്​​സി​​െൻറ വാ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തി ടെ​സ്​​റ്റ്​ ടീം ​അം​ഗം ജെ​യിം​സ്​ ആ​ൻ​ഡേ​ ഴ്​​സ​നാ​ണ്​ രം​ഗ​ത്തു​വ​ന്ന​ത്. ക​ളി​യു​ടെ 50ാം ഒാ​വ​റി​ലാ​യി​രു​ന്നു മൂ​ന്നു​ പ​ന്തി​ൽ ഒ​മ്പ​തു​ റ​ൺ​സ്​ വേ​ണ​മെ​ന്ന നി​ല​യി​ൽ ഇം​ഗ്ല​ണ്ട്​ പൊ​രു​തു​േ​മ്പാ​ൾ ഒാ​വ​ർ​ത്രോ​യു​ടെ പി​റ​വി.

ആ​ദി​ൽ റാ​ഷി​ദി​നൊ​പ്പം ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന സ്​​റ്റോ​ക്​​സ്, ര​ണ്ടാം റ​ൺ​സെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മാ​ർ​ട്ടി​ൻ ഗു​പ്​​റ്റി​ലി​​െൻറ ത്രോ ​ബാ​റ്റി​ൽ​കൊ​ണ്ട്​ ബൗ​ണ്ട​റി​യി​ലേ​ക്കു​ പ​റ​ന്നു. അ​മ്പ​യ​ർ അ​നു​വ​ദി​ച്ച​ത്​ ആ​റു റ​ൺ​സ്. ഇൗ ​ആ​നു​കൂ​ല്യ​ത്തി​ൽ കൂ​ടി​യാ​യി​രു​ന്നു ഇം​ഗ്ല​ണ്ട്​​ 241 റ​ൺ​സി​ലെ​ത്തി ക​ളി ടൈ​പി​ടി​ച്ച​ത്. അ​മ്പ​യ​റു​ടെ വീ​ഴ്​​ച ചൂ​ണ്ടി​ക്കാ​ണി​ച്ച്​ സൈ​മ​ൺ ട​ഫ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നി​​ടെ​യാ​ണ്​ ഒാ​വ​ർ​ത്രോ​യി​ലെ നാ​ലു റ​ൺ​സ്​ പി​ൻ​വ​ലി​ക്കാ​ൻ സ്​​റ്റോ​ക്​​സ്​ അ​മ്പ​യ​റോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന്​ ആ​​ൻ​ഡേ​ഴ്​​സ​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ.

‘‘ഫീ​ൽ​ഡ​റു​ടെ ഏ​റി​ൽ പ​ന്ത്​ ദേ​ഹ​ത്ത്​ ത​ട്ടി ഒാ​വ​ർ​ത്രോ ആ​യാ​ൽ റ​ൺ​സെ​ടു​ക്കാ​തി​രി​ക്ക​ലാ​ണ്​ ക്രി​ക്ക​റ്റി​ലെ മ​ര്യാ​ദ. പ​ക്ഷേ, ബൗ​ണ്ട​റി ക​ട​ന്നാ​ൽ എ​ന്തു ചെ​യ്യും. അ​തി​ർ​ത്തി ക​ട​ന്നാ​ൽ ബൗ​ണ്ട​റി അ​നു​വ​ദി​ക്കു​ക​യെ​ന്ന​താ​ണ്​ നി​യ​മം’’ -ബി.​ബി.​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​ൻ​ഡേ​ഴ്​​സ​ൻ പ​റ​ഞ്ഞു.

നാ​ലു റ​ൺ​സ്​ വേ​ണ്ടെ​ന്നും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സ്​​റ്റോ​ക്​​സ്​ അ​പ്പോ​ൾ​ത​ന്നെ അ​മ്പ​യ​റോ​ട്​ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ, അ​മ്പ​യ​ർ നി​യ​മം ന​ട​പ്പാ​ക്കി. ഇ​ക്കാ​ര്യം സ്​​റ്റോ​ക്​​സ്​ ഉ​ട​ൻ​ത​ന്നെ മൈ​ക്ക​ൽ വോ​ണി​നോ​ടും സൂ​ചി​പ്പി​ച്ചു -ആ​ൻ​ഡേ​ഴ്​​സ​ൻ പ​റ​ഞ്ഞു.

Show Full Article
TAGS:ICC World Cup 2019 sports news malayalam news 
News Summary - Ben Stokes Asked Umpires To Take Off Four -sports news
Next Story