Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ-​പാ​ക്​...

ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം: ബി.​സി.​സി.​െ​എ തീ​രു​മാ​നി​ക്കു​ം -ജൂ​ല​ൻ ഗോ​സാ​മി

text_fields
bookmark_border
julan-goswami-23
cancel

മും​ബൈ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​കി​സ്​​താ​നെ​തി​രെ വ​നി​ത ഏ​ക​ദി​ന ചാ ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ളി​ക്ക​ണോ​യെ​ന്ന കാ​ര്യം ബി.​സി.​സി.​െ​എ തീ​രു​മാ​നി​ക്ക​െ​ട്ട​യെ​ന്ന്​ ഇ​ന്ത്യ​ൻ താ ​രം ജൂ​ല​ൻ ഗോ​സാ​മി.

ബി.​സി.​സി.​െ​എ​യു​ടെ തീ​രു​മാ​നം ത​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​മെ​ന്നും ഗോ​സാ​മി പ​റ​ഞ്ഞു. വ​നി​ത ഏ​ക​ദി​ന ചാ​മ്പ്യ​ൻ​ഷി​പ്​​ മ​ത്സ​ര​ങ്ങ​ൾ, 2021 ലോ​ക​ക​പ്പി​​െൻറ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന​തി​നാ​ൽ റ​ദ്ദാ​ക്കാ​നാ​വി​ല്ല. വ​നി​ത ഏ​ക​ദി​ന ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും പ​ര​സ്​​പ​രം​ ഏ​റ്റു​മു​േ​ട്ട​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIJhulan Goswamimalayalam newssports news
News Summary - BCCI will take a call on India-Pak match: Jhulan Goswami -Sports news
Next Story