Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡൊമൈൻ പുതുക്കിയില്ല;...

ഡൊമൈൻ പുതുക്കിയില്ല; ബി.സി.സി.​െഎ വെബ്​സൈറ്റ്​ നിശ്ചലമായി

text_fields
bookmark_border
ഡൊമൈൻ പുതുക്കിയില്ല; ബി.സി.സി.​െഎ വെബ്​സൈറ്റ്​ നിശ്ചലമായി
cancel
ന്യൂ​ഡ​ൽ​ഹി: ഡൊ​മൈ​ൻ പു​തു​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​​െൻറ ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ bcci.tv നി​ശ്ച​ല​മാ​യി. 2006 ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വെ​ബ്​​സൈ​റ്റി​​െൻറ കാ​ലാ​വ​ധി 2019 ​ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ്​ അ​വ​സാ​നി​ക്കു​ക.

എ​ന്നാ​ൽ, ഡൊ​മൈ​ൻ പു​തു​ക്കാ​ത്ത​തി​നാ​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മു​ത​ൽ വെ​ബ്​​സൈ​റ്റ്​ നി​ശ്ച​ല​മാ​യി. ഇ​തേ​തു​ട​ർ​ന്ന്​ ഡൊ​മൈ​ൻ ലേ​ല​ത്തി​നെ​ത്തി. ഏ​ഴു പേ​ർ ലേ​ല​ത്തി​ന്​ താ​ൽ​പ​ര്യം പ്ര​ക​ടി​​പ്പി​ച്ചെ​ങ്കി​ലും ബി.​സി.​സി.​െ​എ ത​ന്നെ ഇ​ത്​ സ്വ​ന്ത​മാ​ക്കി. വൈ​കീ​േ​ട്ടാ​ടെ വെ​ബ്​​സൈ​റ്റി​​െൻറ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIwebsitemalayalam newssports newsCricket Newsdomain
News Summary - BCCI website offline after domain not renewed -Sports news
Next Story