Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപു​ൽ​വാ​മ:...

പു​ൽ​വാ​മ: ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ത്തി​ന്​ ബി.​സി.​സി.​െ​എ​യു​ടെ 20 കോ​ടി

text_fields
bookmark_border
പു​ൽ​വാ​മ: ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ത്തി​ന്​ ബി.​സി.​സി.​െ​എ​യു​ടെ 20 കോ​ടി
cancel
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്മാ​രു​ടെ കു​ടും​ബ​​ക്ഷേ​മ​ത്തി​നാ​ യി ബി.​സി.​സി.​െ​എ 20 കോ​ടി രൂ​പ ന​ൽ​കും. ​െഎ.​പി.​എ​ൽ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ലാ​ണ്​ തു​ക കൈ​മാ​റു​ക. ക​ര, നാ​വി​ക, വ്യോ​മ​സേ​ന​ക​ളി​ലെ ഉ​ന്ന​ത ഒാ​ഫി​സ​ർ​മാ​രെ ച​ട​ങ്ങി​ലേ​ക്കു​ ക്ഷ​ണി​ച്ചാ​ണ്​ സ​ഹാ​യം കൈ​മാ​റു​ക. 23ന്​ ​തു​ട​ങ്ങു​ന്ന ​െഎ.​പി.​എ​ൽ പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ചെ​െ​ന്നെ സൂ​പ്പ​ർ കി​ങ്​​സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ബാം​ഗ്ലൂ​രു​മാ​ണ്​ ഏ​റ്റു​മു​ട്ടു​ന്ന​ത്.
Show Full Article
TAGS:BCCI Pulwama Attack 
News Summary - bcci pulwama-sports news
Next Story