ശ്രീ​ശാ​ന്ത് ന​മ്മു​ടെ പ​യ്യ​ൻ  –കെ.​സി.​എ ​

22:48 PM
07/08/2017
കൊ​ച്ചി: ബി.​സി.​സി.​ഐ​യു​ടെ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഹൈ​ക്കോ​ട​തി നീ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ്രീ​ശാ​ന്തി​ന് കേ​ര​ള ടീ​മി​ലേ​ക്കും ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കും തി​രി​ച്ചു​വ​രാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വു​മു​ണ്ടെ​ന്ന് കെ.​സി.​എ പ്ര​സി​ഡ​ൻ​റ് ബി.​വി​നോ​ദ് കു​മാ​ര്‍. ശ്രീ​ശാ​ന്ത് ന​മ്മു​ടെ പ​യ്യ​നാ​ണ്. ഒ​ത്തു​ക​ളി കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട​ത് വ​ള​രെ വേ​ദ​ന​യു​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, വി​ല​ക്ക് മാ​റി​യ​തി​നാ​ല്‍ കേ​ര​ള ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ന്‍ എ​ന്തു​കൊ​ണ്ടും അ​ര്‍ഹ​നാ​ണെ​ന്നും വി​നോ​ദ്കു​മാ​ർ വ്യ​ക്ത​മാ​ക്കി.
 
Loading...
COMMENTS