Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദാദക്ക്​ കാലാവധി...

ദാദക്ക്​ കാലാവധി നീട്ടണം; ബി.സി.സി.​െഎ സുപ്രീം കോടതിയിലേക്ക്​

text_fields
bookmark_border
ദാദക്ക്​ കാലാവധി നീട്ടണം; ബി.സി.സി.​െഎ സുപ്രീം കോടതിയിലേക്ക്​
cancel

മും​ബൈ: രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ യോ​ഗ​ത്തി​ൽ ബി.​സി.​സി.​ഐ​യെ ഇ​നി ജ​യ്​ ഷാ ​പ്ര​തി​നി​ധാ​നം ചെ​യ്യും. ഇ​തു​വ​രെ​യും സം​ഘ​ട​ന ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ രാ​ഹു​ൽ ജോ​ഹ്​​രി ആ​യി​രു​ന്നു പ​​ങ്കെ​ടു​ത്തി​രു​ന്ന​ത്. സൗ​ര​വ്​ ഗാം​ഗു​ലി ത​ല​​​പ്പ​ത്തെ​ത്തി​യ ഒ​ക്​​ടോ​ബ​ർ 23ലെ ​പു​നഃ​സം​ഘാ​ട​ന​ത്തി​ൽ ജ​യ്​ ഷാ ​സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ് രാ​ജ്യാ​ന്ത​ര കൗ​ൺ​സി​ലി​ൽ പ്ര​തി​നി​ധി​യാ​കു​ന്ന​ത്.

അ​ടു​ത്ത വ​ർ​ഷം പ​കു​തി​യോ​ടെ പ​ദ​വി ഒ​ഴി​യേ​ണ്ട ഗാം​ഗു​ലി​ക്ക്​ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കാ​ൻ ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി​ക്ക്​ സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടാ​നും ​ബി.​സി.​സി.​ഐ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ലെ വ്യ​വ​സ്​​ഥ പ്ര​കാ​രം തു​ട​ർ​ച്ച​യാ​യ മൂ​ന്നു വ​ർ​ഷം പ​ദ​വി വ​ഹി​ച്ച​യാ​ൾ പി​ന്നീ​ടു​ള്ള മൂ​ന്നു വ​ർ​ഷം ഒ​രു പ​ദ​വി​യും വ​ഹി​ക്ക​രു​ത്. എ​ന്നാ​ൽ, മൂ​ന്നു വ​ർ​ഷ​മെ​ന്ന​ത്​ ആ​റു വ​ർ​ഷ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.
വി​ഷ​യം അ​ടു​ത്ത​ദി​വ​സം കോ​ട​തി വാ​ദം കേ​ൾ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsganguly
News Summary - bcci moves court to extends ganguly's term
Next Story