Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീശാന്ത്...

ശ്രീശാന്ത് ​കു​ടു​ങ്ങി​യ​ത്​ ഇ​ങ്ങ​നെ

text_fields
bookmark_border
ശ്രീശാന്ത് ​കു​ടു​ങ്ങി​യ​ത്​ ഇ​ങ്ങ​നെ
cancel
⊿    2013 മേ​യ്​ 16: രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​നു​വേ​ണ്ടി ​െഎ.​പി.​എ​ല്ലി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കോ​ഴ വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച്​ ശ്രീ​ശാ​ന്തി​നെ​യും ര​ണ്ടു സ​ഹ​താ​ര​ങ്ങ​ളെ​യും ഡ​ൽ​ഹി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​​ചെ​യ്​​തു. വാ​തു​വെ​പ്പ്​ ന​ട​ത്തു​ന്ന ഇ​ട​നി​ല​ക്കാ​ർ​ക്കു​ള്ള അ​ട​യാ​ള​മാ​യി പോ​ക്ക​റ്റി​ൽ തൂ​വാ​ല തി​രു​കി​യാ​ണ്​ ശ്രീ​ശാ​ന്ത്​ ബൗ​ൾ ​ചെ​യ്​​ത​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. 40 ല​ക്ഷം ശ്രീ​ശാ​ന്ത്​ വാ​ങ്ങി​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 
⊿    മേ​യ്​ 21: കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ൻ വി​നോ​ദ്​ ധാ​രാ സി​ങ്​ അ​റ​സ്​​റ്റി​ൽ
⊿    മേ​യ്​ 24: ബി.​സി.​സി.​െ​എ പ്ര​സി​ഡ​ൻ​റ്​ ശ്രീ​നി​വാ​സ​​​െൻറ മ​രു​മ​ക​ൻ ഗു​രു​നാ​ഥ്​ മെ​യ്യ​പ്പ​ൻ അ​റ​സ്​​റ്റി​ൽ
⊿    മേ​യ്​ 28: ​െഎ.​പി.​എ​ൽ ഭ​ര​ണ​സ​മി​തി അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യ​മി​ച്ചു. 
⊿    ജൂ​ൺ 11: ശ്രീ​ശാ​ന്തി​ന്​ ജാ​മ്യം
⊿    ജൂ​ലൈ 28: മെ​യ്യ​പ്പ​​ൻ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന്​ ബി.​സി.​സി.​െ​എ​യു​ടെ അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ
⊿    ജൂ​ലൈ 30: ക​മീ​ഷ​​​െൻറ വാ​ദം ബോം​ബേ ഹൈ​കോ​ട​തി ത​ള്ളി
⊿    ആ​ഗ​സ്​​റ്റ്​ 7: ക​മീ​ഷ​ൻ വാ​ദം സു​പ്രീം​കോ​ട​തി​യും ത​ള്ളി
⊿    2015 ജൂ​ലൈ 25: ശ്രീ​ശാ​ന്ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു​ താ​ര​ങ്ങ​ളും കു​റ്റ​ക്കാ​ര​ല്ലെ​ന്ന്​ ഡ​ൽ​ഹി ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്​
⊿    2017 മാ​ർ​ച്ച്​ ര​ണ്ട്​: ബി.​സി.​സി.​െ​എ വി​ല​ക്ക്​ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ശ്രീ​ശാ​ന്ത്​ കേ​ര​ള ഹൈ​കോ​ട​തി​യി​ൽ
⊿    2017 ആഗസ്​റ്റ്​ ഏഴ്​ ​: ശ്രീ​ശാ​ന്ത​ി​​​െൻറ വി​ല​ക്ക്​ നീ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket Newslifetime ban
News Summary - BCCI lifetime ban Sreesanth -Sports news
Next Story