Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടീം ഇന്ത്യയിലേക്ക്...

ടീം ഇന്ത്യയിലേക്ക് ശ്രീശാന്ത്; സാ​ധ്യ​ത​കളും വെ​ല്ലു​വി​ളി​ക​ളും

text_fields
bookmark_border
ടീം ഇന്ത്യയിലേക്ക് ശ്രീശാന്ത്; സാ​ധ്യ​ത​കളും വെ​ല്ലു​വി​ളി​ക​ളും
cancel

ബി.​സി.​സി.​െ​എ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ൾ
•പ്ര​തി​കാ​ര മ​നോ​ഭാ​വ​മു​ള്ള ബി.​സി.​സി.​െ​എ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കാം
•ഫോം ​ഇ​ല്ല, ഫി​റ്റ്​​ന​സ്​ ഇ​ല്ല തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്​ ദേ​ശീ​യ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രി​ക്കാം
​•സം​സ്​​ഥാ​ന ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​നി​ർ​ത്താം
•ടീം ​ഉ​ട​മ​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി ​െഎ.​പി.​എ​ല്ലി​ൽ​നി​ന്ന്​ പു​റ​ത്തി​രു​ത്താം


സാ​ധ്യ​ത​ക​ൾ
•കേ​ര​ള ടീ​മി​ലോ ​െഎ.​പി.​എ​ല്ലി​ലോ ഇ​ടം​നേ​ടി ഫോം ​വീ​ണ്ടെ​ടു​ത്ത്​ ദേ​ശീ​യ ടീ​മി​ൽ ഇ​ടം​നേ​ടാം
•വി​ദേ​ശ ലീ​ഗു​ക​ളി​ൽ ക​ളി​ക്കാം
•ബി.​സി.​സി.​െ​എ​യെ ഇ​പ്പോ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്​ സു​പ്രീം​കോ​ട​തി നി​യ​മി​ച്ച ഭ​ര​ണ സ​മി​തി​യാ​യ​തി​നാ​ൽ പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്ന്​ ക​രു​താം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket Newslifetime ban
News Summary - BCCI lifetime ban Sreesanth -Sports news
Next Story