ക്രി​ക്ക​റ്റിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച്  ശ്രീ

22:57 PM
07/08/2017

 

ദൈ​വ​ത്തി​ന്​ ന​ന്ദി. സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും തോ​ന്നു​ന്നു. ക്രി​ക്ക​റ്റ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ക​യാ​ണ്. സെ​ല​ക്​​ഷ​​െൻറ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കെ.​സി.​എ​യാ​ണ്. അ​ത് എ​ന്താ​ണെ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കു​ന്നു. 34 വ​യ​സ്സേ ആ​യി​ട്ടു​ള്ളൂ. ഫി​റ്റ്ന​സ് നി​ല​നി​ർ​ത്തി​യാ​ണ് പോ​രു​ന്ന​ത്. എ​ത്ര​യും വേ​ഗം ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്ത് സെ​ല​ക്​​ഷ​ൻ പ്ര​ക്രി​യ​യി​ൽ എ​ത്തി​ച്ചേ​രും. കേ​ര​ള​ത്തി​ന് വേ​ണ്ടി​യും തു​ട​ർ​ന്ന് സൗ​ത്ത് സോ​ണി​ലും ക​ളി​ക്കും. ചെ​യ്യാ​ത്ത തെ​റ്റി​​െൻറ പേ​രി​ൽ സു​ഹൃ​ത്തു​ക്ക​ൾ അ​ട​ക്കം ഒ​രു​പാ​ട് പേ​ർ ക​ഷ്​​ട​പ്പാ​ട് അ​നു​ഭ​വി​ച്ചു. ഒ​പ്പം നി​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി.

– ശ്രീ​ശാ​ന്ത്​

Loading...
COMMENTS