Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ൻ ടീ​മി​ന്​...

ഇ​ന്ത്യ​ൻ ടീ​മി​ന്​ വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കാ​ൻ ബി.​സി.​സി.​െ​എ; മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​യൊ​രു​ക്കാ​നും പ​ദ്ധ​തി

text_fields
bookmark_border
ഇ​ന്ത്യ​ൻ ടീ​മി​ന്​ വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കാ​ൻ ബി.​സി.​സി.​െ​എ;  മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​യൊ​രു​ക്കാ​നും പ​ദ്ധ​തി
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പ്​ വ​നി​ത ക്രി​ക്ക​റ്റി​ൽ റ​ണ്ണേ​ഴ്​​സ്​ അ​പ്പാ​യ ഇ​ന്ത്യ​ൻ ടീ​മി​ന്​ വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കാ​ൻ ബി.​സി.​സി.​െ​എ. വി​വി​ധ ബാ​ച്ചു​ക​ളാ​യി ബു​ധ​നാ​ഴ്​​ച മു​ത​ൽ താ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​ത്തു​ട​ങ്ങും. എ​വി​ടെ​വെ​ച്ച്​ സ്വീ​ക​ര​ണ പ​രി​പാ​ടി ന​ട​​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ബോ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ച 50 ല​ക്ഷം രൂ​പ കാ​ഷ്​ അ​വാ​ർ​ഡ്​ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്​​ച​യൊ​രു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ‘‘ ടൂ​ർ​ണ​മ​െൻറി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ താ​ര​ങ്ങ​ൾ കാ​ഴ്​​ച​വെ​ച്ച​ത്. ടീ​മി​ന്​ ഗം​ഭീ​ര സ്വീ​ക​ര​ണം ഒ​രു​ക്കും. ’’- ബി.​സി.​സി.​െ​എ പ്ര​തി​നി​ധി പ​റ​ഞ്ഞു.

Show Full Article
TAGS:BCCI grand felicitation Indian women&39;s team Cricket sports news malayalam news 
News Summary - BCCI grand felicitation for Indian women's team -Sports news
Next Story