Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബി.സി.സി.​െഎ സി.ഇ.ഒ...

ബി.സി.സി.​െഎ സി.ഇ.ഒ രാഹുൽ ജോഹ്​റിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന്​ കണ്ടെത്തി

text_fields
bookmark_border
rahul-johri-23
cancel

മുംബൈ: സി.ഇ.ഒ രാഹുൽ ജോഹ്​റിക്കെതിരായ ആരോപണങ്ങൾ തെ​റ്റെന്ന്​ ബി.സി.സി.​െഎ. ഇതുമായി ബന്ധപ്പെട്ട്​ ബി.സി.സി.​െഎ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട്​ പുറത്ത്​ വന്നു. ജോഹ്​റിക്കെതിരായ ആരോപണങ്ങൾ കെട്ടിചമച്ചതാണെന്നാണ്​ സമിതി റിപ്പോർട്ട്​ നൽകി​.

ആരോപണങ്ങളുടെ പശ്​ചാത്തലത്തിൽ കഴിഞ്ഞ മൂന്നാഴ്​ചയായി ജോഹ്​റി അവധിയിലാണ്​. ബി.സി.സി.​െഎയിൽ ​തിരികെ പ്രവേശിപ്പിക്കുന്നതിന്​ ഭരണസമിതി തലവൻ വിനോദ്​ റായി അനുമതി നൽകി. ജോഹ്​റിയെ തകർക്കുന്നതിനായി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ കെട്ടിചമക്കുകയായിരുന്നുവെന്ന്​ സമിതിയുടെ തലവൻ റിട്ടയേർഡ്​ ജസ്​റ്റിസ്​ രാകേഷ്​ ശർമ വ്യക്​തമാക്കി.

രാകേഷ്​ ശർമ്മയെ കൂടാതെ ഡൽഹി വനിതാ കമീഷൻ ചെയർപേഴ്​സൺ ബർഖ സിങ്​, അഭിഭാഷകയും ആക്​ടിവിസ്​റ്റുമായ വീണ ഗൗഡ തുടങ്ങിയവരും അന്വേഷണ സമിതിയിൽ അംഗങ്ങളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsMe TooRahul Johri
News Summary - BCCI CEO Rahul Johri Cleared In Sexual Harassment Case-Sports news
Next Story