Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇം​റാ​ന്​ പ​ക​രം വ​സീം...

ഇം​റാ​ന്​ പ​ക​രം വ​സീം അ​ക്രം; മാ​പ്പു​പ​റ​ഞ്ഞ്​ ബി.​ബി.​സി

text_fields
bookmark_border
imran-khan
cancel

ല​ണ്ട​ൻ: പാ​കി​സ്​​താ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക്കി​ടെ ഇം​റാ​ൻ ഖാ​​ന്​ പ​ക​രം വ​സീം അ​ക്ര​മി​െൻറ വി​ഡി​യോ ന​ൽ​കി​യ​തി​ൽ മാ​പ്പു പ​റ​ഞ്ഞ്​ ബി.​ബി.​സി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സ​ം​പ്രേ​ഷ​ണം ചെ​യ്​​ത ന്യൂ​സ്​ നൈ​റ്റ്​ ഷോ​ക്കി​ടെ​യാ​ണ്​ സം​ഭ​വം.

ഒാ​ൾ​റൗ​ണ്ട​റാ​യ ഇം​റാ​ന്​ പ​ക​രം ഇ​ട​ൈ​ങ്ക​യ​ൻ പേ​സ്​ ബൗ​ള​റാ​യ വ​സീം ബൗ​ൾ ചെ​യ്യു​ന്ന വി​ഡി​യോ ആ​ണ്​ കാ​ണി​ച്ച​ത്. തെ​റ്റു മ​ന​സ്സി​ലാ​യ ബി.​ബി.​സി ട്വി​റ്റ​റി​ലൂ​ടെ മാ​പ്പു​പ​റ​യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bbcmalayalam newssports newswasim akramPakistan PM Imran Khan
News Summary - bbc apologises for Imran Khan mix-up-sports news
Next Story