Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബേസിൽ ത​മ്പി...

ബേസിൽ ത​മ്പി തി​ള​ങ്ങും -ദി​നേ​ശ്​ കാ​ർ​ത്തി​ക്

text_fields
bookmark_border
ബേസിൽ ത​മ്പി തി​ള​ങ്ങും -ദി​നേ​ശ്​ കാ​ർ​ത്തി​ക്
cancel
ക​ട്ട​ക്​​: മ​ല​യാ​ളി പേ​സ്​ ബൗ​ള​ർ ബേ​സി​ൽ ത​മ്പി​യെ പു​ക​ഴ്​​ത്തി ഇ​ന്ത്യ​ൻ താ​രം ദി​നേ​ശ്​ കാ​ർ​ത്തി​ക്. ചൊ​വ്വാ​ഴ്​​ച നെ​റ്റ്​​സി​ലെ ത​മ്പി​യു​ടെ പ്ര​ക​ട​നം ക​ണ്ട​ശേ​ഷ​മാ​യി​രു​ന്നു കാ​ർ​ത്തി​ക്​ മ​ല​യാ​ളി താ​ര​ത്തെ കു​റി​ച്ച്​ വാ​ചാ​ല​നാ​യ​ത്. ‘പ്ര​തി​ഭ​യു​ള്ള ബൗ​ള​റാ​ണ്​ ത​മ്പി. ട്വ​ൻ​റി20 ഫോ​ർ​മാ​റ്റി​ൽ തി​ള​ങ്ങാ​നു​ള്ള മി​ടു​ക്ക്​ അ​ദ്ദേ​ഹ​ത്തി​​െൻറ കൈ​യി​ലു​ണ്ട്. യോ​ർ​ക്ക​ർ പ​ന്തു​ക​ളി​ൽ സ്​​ഥി​ര​ത നി​ല​നി​ർ​ത്താ​നും, ​അ​തേ​പോ​ലെ സ്​​​ലോ​ബാ​ളു​ക​ൾ എ​റി​യാ​നും ക​ഴി​യു​ന്ന​ത്​ അ​തി​ശ​യ​പ്പെ​ടു​ത്തു​ന്നു. വൈ​കാ​തെ ത​ന്നെ ബേ​സി​ൽ ത​​മ്പി സ്​​ഥി​ര​സാ​ന്നി​ധ്യ​മാ​വും’ -കാ​ർ​ത്തി​ക്​ പ​റ​ഞ്ഞു.
ബും​റ, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, ശ്രേ​യ​സ്​ അ​യ്യ​ർ എ​ന്നി​വ​ർ ചൊ​വ്വാ​ഴ്​​ച​യി​ലെ പ​രി​ശീ​ല​ന സെ​ഷ​ൻ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ മു​ഹ​മ്മ​ദ്​ സി​റാ​ജ്, ജ​യ​ദേ​വ്​ ഉ​ന​ദ്​​ക​ട്​ എ​ന്നി​വ​ർ​ക്കൊ​പ്പം ത​മ്പി​യാ​യി​രു​ന്നു നെ​റ്റ്​​സി​ൽ നി​റ​ഞ്ഞു​നി​ന്ന​ത്. ​
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basil thampimalayalam newssports newsCricket Newsdinesh karthik
News Summary - basil thampi -Sports news
Next Story