ന്യൂഡല്‍ഹി: ഐ.പി.എല്‍ താരലേലത്തില്‍ മലയാളി താരം ബേസില്‍ തമ്പിയെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 95 ലക്ഷം രൂപക്കാണ് ബേസിലിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. ബേസിലിന്റെ അടിസ്ഥാനവില 30 ലക്ഷം രൂപയായിരുന്നു .
ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക് മടങ്ങിയെത്തിയിരുന്നു. എട്ട് കോടി രൂപക്കാണ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jan 2018 6:32 PM GMT Updated On
date_range 2018-01-28T00:03:04+05:30മലയാളി താരം ബേസില്‍ തമ്പി സണ്‍റൈസേഴ്സ് ഹൈദരാബാദില്‍
text_fieldsNext Story