Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീ​ല​ങ്ക​ക്കെതിരായ...

ശ്രീ​ല​ങ്ക​ക്കെതിരായ ട്വ​ന്‍റി-20; മ​ല​യാ​ളി താ​രം ബേ​സി​ല്‍ തമ്പി ഇന്ത്യന്‍ ടീമി​ല്‍

text_fields
bookmark_border
ശ്രീ​ല​ങ്ക​ക്കെതിരായ ട്വ​ന്‍റി-20; മ​ല​യാ​ളി താ​രം ബേ​സി​ല്‍ തമ്പി ഇന്ത്യന്‍ ടീമി​ല്‍
cancel

കോ​ഴി​ക്കോ​ട്​: മ​ല​യാ​ളി പേ​സ്​ ബൗ​ള​ർ ബേ​സി​ൽ ത​മ്പി ഇ​ന്ത്യ​ൻ ടീ​മി​ൽ. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മൂ​ന്ന്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​ലാ​ണ്​ എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ ബേ​സി​ൽ ത​മ്പി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. സ​ഞ്​​ജു വി. ​സാം​സ​ണി​നു ശേ​ഷം ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി കൂ​ടി​യാ​ണ്​ യു​വ താ​രം.

ര​ഞ്​​ജി ട്രോ​ഫി​യി​ലെ​യും ​െഎ.​പി.​എ​ല്ലി​ലെ​യും സ്​​ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​വു​മാ​യി ദേ​ശീ​യ സെ​ല​ക്​​ട​ർ​മാ​രു​ടെ ശ്ര​ദ്ധ​നേ​ടി​യ ബേ​സി​ൽ, അ​ടു​ത്തി​ടെ ന്യൂ​സി​ല​ൻ​ഡ്​ ‘എ’ ​ക്കെ​തി​രാ​യ ഇ​ന്ത്യ ‘എ’ ​ടീ​മി​നാ​യും ​ശ്ര​ദ്ധേ​യ പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചി​രു​ന്നു. ടി​നു യോ​ഹ​ന്നാ​ൻ, എ​സ്. ശ്രീ​ശാ​ന്ത്, സ​ഞ്​​ജു വി. ​സാം​സ​ൺ എ​ന്നി​വ​ർ​ക്ക്​ ശേ​ഷം ദേ​ശീ​യ കു​പ്പാ​യ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ്​ ബേ​സി​ൽ. ഡി​സം​ബ​ർ 20, 22, 24 തീ​യ​തി​ക​ളി​ലാ​ണ്​ ഇ​ന്ത്യ-​ശ്രീ​ല​ങ്ക ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basil thampimalayalam newssports newsCricket NewsIndia's T20 squadWashington Sundar
News Summary - Basil Thampi in India's T20 squad -Sports news
Next Story