Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബേസിലും സഞ്​ജുവും...

ബേസിലും സഞ്​ജുവും ഇന്ത്യ എ ടീമിൽ

text_fields
bookmark_border
ബേസിലും സഞ്​ജുവും ഇന്ത്യ എ ടീമിൽ
cancel

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ എ ​ടീ​മി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ബേ​സി​ൽ ത​മ്പി​യും സ​ഞ്​​ജു സാം​സ​ണും ഇ​ടം​പി​ടി​ച്ചു. മ​റു​നാ​ട​ൻ മ​ല​യാ​ളി​യാ​യ ക​രു​ൺ നാ​യ​രും ടീ​മി​ലു​ണ്ട്. ച​തു​ർ​ദി​ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​​​​െൻറ നാ​യ​ക​നാ​ണ്​ നി​ല​വി​ൽ ഇ​ന്ത്യ​ൻ ടെ​സ്​​റ്റ്​ ടീം ​അം​ഗം കൂ​ടി​യാ​യ ക​രു​ൺ. മ​നീ​ഷ്​ പാ​ണ്ഡെ​ ന​യി​ക്കു​ന്ന ഏ​ക​ദി​ന ടീ​മി​ലും ക​രു​ണു​ണ്ട്. 

ഏ​ക​ദി​ന ടീ​മി​ലാ​ണ്​ ബേ​സി​ലും സ​ഞ്​​ജു​വും ഇ​ടം​പി​ടി​ച്ച​ത്. ​െഎ.​പി.​എ​ല്ലി​ലെ​യും വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി​യി​ലെ​യും പ്ര​ക​ട​ന​ങ്ങ​ളാ​ണ്​ ഏ​ക​ദി​ന ടീ​മി​ലേ​ക്കു​ള്ള മാ​ന​ദ​ണ്ഡ​മാ​യി പ​രി​ഗ​ണി​ച്ച​ത്. ​െഎ.​പി.​എ​ല്ലി​ൽ ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​നാ​യി കാ​ഴ്​​ച​വെ​ച്ച ഗം​ഭീ​ര ബൗ​ളി​ങ്ങാ​ണ്​ ബേ​സി​ലി​ന്​ ടീ​മി​ലേ​ക്ക്​ വ​ഴി​തു​റ​ന്ന​ത്. ടൂ​ർ​ണ​മ​​​െൻറി​ലു​ട​നീ​ളം സ്​​ഥി​ര​ത​യോ​ടെ പ​ന്തെ​റി​ഞ്ഞ ബേ​സി​ൽ 11 വി​ക്ക​റ്റ്​ വീ​ഴ്​​ത്തു​ക​യും അ​വ​സാ​ന ഒാ​വ​റു​ക​ളി​ൽ ത​ക​ർ​പ്പ​ൻ യോ​ർ​ക്ക​റു​​ക​ളെ​റി​ഞ്ഞ്​ ബാ​റ്റ്​​സ്​​മാ​ന്മാ​രെ നി​സ്സ​ഹാ​യ​രാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

സ​ഞ്​​ജു​വാ​ക​െ​ട്ട നി​രാ​ശ​ജ​ന​ക​മാ​യ ആ​ഭ്യ​ന്ത​ര സീ​സ​ണി​നു​ശേ​ഷം സെ​ഞ്ച്വ​റി​യ​ട​ക്കം ​െഎ.​പി.​എ​ല്ലി​ൽ മി​ക​ച്ച ബാ​റ്റി​ങ്​ കാ​ഴ്​​ച​വെ​ച്ചി​രു​ന്നു. ക്രു​ണാ​ൽ പാ​ണ്ഡ്യ, ഋ​ഷ​ഭ്​ പ​ന്ത്, മു​ഹ​മ്മ​ദ്​ സി​റാ​ജ്, സി​ദ്ദാ​ർ​ഥ്​ കൗ​ൾ തു​ട​ങ്ങി​യ​വ​രും ​െഎ.​പി.​എ​ല്ലി​ലെ പ്ര​ക​ട​ന​ത്തി​​​​െൻറ ബ​ല​ത്തി​ൽ ടീ​മി​ലെ​ത്തി. ര​ഞ്​​ജി ട്രോ​ഫി​യി​ലെ പ്ര​ക​ട​ന​മാ​ണ്​ ച​തു​ർ​ദി​ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​​​​െൻറ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മാ​ന​ദ​ണ്ഡ​മാ​യ​ത്. അ​തി​നാ​ൽ സ​ഞ്​​ജു​വി​നും ബേ​സി​ലി​നും അ​വ​സ​രം ല​ഭി​ച്ചി​ല്ല. സീ​സ​ണി​ലെ ടോ​പ്​ റ​ൺ​സ്​​കോ​റ​ർ പ്രി​യ​ങ്ക്​ പാ​ഞ്ച​ൽ, ഇ​ഷാ​ൻ കി​ഷ​ൻ, സു​ദീ​പ്​ ചാ​റ്റ​ർ​ജി, അ​ങ്കി​ത്​ ഭാ​വ്​​നെ, ശ​ഹ്​​ബാ​സ്​ ന​ദീം തു​ട​ങ്ങി​യ​വ​ർ ഇ​തു​വ​ഴി ടീ​മി​ലെ​ത്തി.  

ക​രു​ണി​നെ കൂ​ടാ​തെ, ശ്രേ​യ​സ്​ അ​യ്യ​ർ, ജ​യ​ന്ത്​ യാ​ദ​വ്, മു​ഹ​മ്മ​ദ്​ സി​റാ​ജ്, ശ്രാ​ദു​ൽ ഠാ​കു​ർ എ​ന്നി​വ​രാ​ണ്​ ര​ണ്ടു ടീ​മു​ക​ളി​ലു​മു​ള്ള​ത്. ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ആ​സ്​​ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ൾ പ​െ​ങ്ക​ടു​ക്കു​ന്ന ത്രി​രാ​ഷ്​​ട്ര പ​ര​മ്പ​ര ജൂ​ലൈ 26 മു​ത​ൽ ആ​ഗ​സ്​​റ്റ്​ എ​ട്ടു വ​രെ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ച​തു​ർ​ദി​ന മ​ത്സ​ര​ങ്ങ​ൾ ആ​ഗ​സ്​​റ്റ്​ 12-15, 19-22 തീ​യ​തി​ക​ളി​ലും ന​ട​ക്കും. 

ടീം-​ഏ​ക​ദി​നം: മ​നീ​ഷ്​ പാ​ണ്ഡെ (ക്യാ​പ്​​റ്റ​ൻ), മ​ൻ​ദീ​പ്​ സി​ങ്, ശ്രേ​യ​സ്​ അ​യ്യ​ർ, സ​ഞ്​​ജു സാം​സ​ൺ, ദീ​പ​ക്​ ഹൂ​ഡ, ക​രു​ൺ നാ​യ​ർ, ക്രു​നാ​ൽ പാ​ണ്ഡ്യ, ഋ​ഷ​ഭ്​ പ​ന്ത്, വി​ജ​യ്​ ശ​ങ്ക​ർ, അ​ക്​​സ​ർ പ​േ​ട്ട​ൽ, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, ജ​യ​ന്ത്​ യാ​ദ​വ്, ബേ​സി​ൽ ത​മ്പി, മു​ഹ​മ്മ​ദ്​ സി​റാ​ജ്, ശ്രാ​ദു​ൽ ഠാ​കു​ർ, സി​ദ്ദാ​ർ​ഥ്​ കൗ​ൾ. 

ച​തു​ർ​ദി​നം: ക​രു​ൺ നാ​യ​ർ (ക്യാ​പ്​​റ്റ​ൻ), പ്രി​യ​ങ്ക്​ പാ​ഞ്ച​ൽ, അ​ഭി​ന​വ്​ മു​കു​ന്ദ്, ശ്രേ​യ​സ്​ അ​യ്യ​ർ, അ​ങ്കി​ത്​ ഭാ​വ്​​നെ, സു​ദീ​പ്​ ചാ​റ്റ​ർ​ജി, ഇ​ഷാ​ൻ കി​ഷ​ൻ, ഹ​നു​മ വി​ഹാ​രി, ജ​യ​ന്ത്​ യാ​ദ​വ്, ശ​ഹ്​​ബാ​സ്​ ന​ദീം, ന​വ്​​ദീ​പ്​ സൈ​നി, മു​ഹ​മ്മ​ദ്​ സി​റാ​ജ്, ശ്രാ​ദു​ൽ ഠാ​കു​ർ, അ​നി​കേ​ത്​ ചൗ​ധ​രി, അ​ങ്കി​ത്​ രാ​ജ്​​പു​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportssouth africabasilsanju v samsonmalayalam newsindia-akarn nair
News Summary - basil and sanju in india a team| madhyamam
Next Story