Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകി​ടു​വാ​ണ് ക​ടു​വ​ക​ൾ

കി​ടു​വാ​ണ് ക​ടു​വ​ക​ൾ

text_fields
bookmark_border
കി​ടു​വാ​ണ് ക​ടു​വ​ക​ൾ
cancel

ഏ​തൊ​രു ടീ​മും പ​രി​ശീ​ല​ന മ​ത്സ​രം ക​ളി​ക്കു​ന്ന ലാ​ഘ​വ​ത്തോ​ടെ നേ​രി​ടേ​ണ്ട എ​തി​രാ​ളി​യി​ൽ​നി​ന്ന് ​ ആ​ധു​നി​ക ക്രി​ക്ക​റ്റി​ലെ ഏ​ത്​ വ​മ്പ​നെ​യും അ​ട്ടി​മ​റി​ക്കാ​ൻ കെ​ൽ​പു​ള്ള ടീ​മാ​യി മാ​റി​യ ബം​ഗ്ലാ​ദേ ​ശി​​​​​െൻറ ക​ഥ ആ​രെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്​. മു​ൻ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ​റും പ​രി​ശീ​ല​ക​നു​മാ​യ ച​ന്ദ്രി​ക ഹ​തു​രു​സിം​ഗ ആ​റ്റി​ക്കു​റു​ക്കി​യെ​ടു​ത്ത ഇ​ന്ന​ത്തെ ബം​ഗ്ലാ​ദേ​ശ്​ ടീം ​ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​നു​ശേ​ഷം എ​ല്ലാ മു​ൻ​നി​ര ടീ​മു​ക​ൾ​ക്കെ​തി​രെ​യും ജ​യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​രി​ച​യ​സ​മ്പ​ന്ന​രും യു​വ​താ​ര​ങ്ങ​ളു​മ​ട​ക്കം ഏ​റെ സ​ന്തു​ലി​ത​മാ​യ ടീ​മാ​യ​തി​നാ​ൽ എ​തി​രാ​ളി​ക​ൾ​ക്കു​മേ​ൽ അ​പ​ക​ടം വി​ത​ക്കാ​ൻ ക​ടു​വ​ക​ൾ​ക്കാ​കും. 2017ൽ ​ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​യി​ൽ സെ​മി​യി​ൽ ക​ട​ന്ന​തും ക​രു​ത്ത​രാ​യ പാ​കി​സ്​​താ​നും ശ്രീ​ല​ങ്ക​യെ​യും മ​റി​ക​ട​ന്ന്​ ഏ​ഷ്യ​ക​പ്പ്​ ഫൈ​ന​ൽ ക​ളി​ച്ച​തും യാ​ദൃ​ച്ഛി​ക​മ​ല്ലെ​ന്ന്​ ലോ​കം പ​റ​ഞ്ഞു തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക്യാ​പ്​​റ്റ​ൻ മ​ഷ്​​റ​ഫെ മു​ർ​ത്ത​സ​യു​ടെ​യും വൈ​സ് ക്യാ​പ്റ്റ​ൻ ഷാ​കി​ബു​ൽ ഹ​സ​​​​​െൻറ​യും കീ​ഴി​ലാ​ണ്​ ടീം ​വി​ശ്വ​മാ​മാ​ങ്ക​ത്തി​ന്​ ക​ച്ച​മു​റു​ക്കു​ന്ന​ത്.

ബാ​റ്റി​ങ്​ ക​രു​ത്ത്​
കൂ​റ്റ​ൻ സ്​​കോ​റു​ക​ൾ പി​റ​ക്കു​മെ​ന്ന്​ ക​രു​ത​പ്പെ​ടു​ന്ന ഇം​ഗ്ലീ​ഷ്​ പി​ച്ചു​ക​ളി​ൽ ആ​ഴ​മേ​റി​യ ബാ​റ്റി​ങ്​​നി​ര ത​ന്നെ​യാ​ണ്​ ക​ടു​വ​ക​ളു​ടെ ശ​ക്​​തി. വി​ൻ​ഡീ​സി​നെ​തി​രാ​യ ത്രി​രാ​ഷ്​​ട്ര ടൂ​ർ​ണ​മ​​​​െൻറ്​ ​ൈഫ​ന​ലി​ൽ മ​ഴ​നി​യ​മം​മൂ​ലം പു​ന​ർ​നി​ശ്ച​യി​ച്ച 210 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം (24 ഒാ​വ​ർ) ഏ​ഴു​പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കേ അ​ഞ്ചു​വി​ക്ക​റ്റ്​ മാ​ത്രം ന​ഷ്​​ട​പ്പെ​ടു​ത്തി​യാ​ണ്​ ബം​ഗ്ലാ​ദേ​ശ്​ മ​റി​ക​ട​ന്ന​ത്. ത​മീം ഇ​ഖ്​​ബാ​ൽ-​സൗ​മ്യ സ​ർ​ക്കാ​ർ ഒാ​പ​ണി​ങ്​ കൂ​ട്ടു​കെ​ട്ടും ലി​റ്റ​ൺ ദാ​സ്, മു​ഷ്​​ഫി​കു​ർ റ​ഹീം, ഷാ​കി​ബു​ൽ ഹ​സ​ൻ, മു​ശ്​​റ​ഫെ മു​ർ​ത്ത​സ എ​ന്നി​വ​ര​ട​ങ്ങി​യ ബാ​റ്റി​ങ്​ നി​ര​യു​മാ​ണ്​ ക​രു​ത്ത്. ബം​ഗ്ലാ​ദേ​ശി​​​​​െൻറ ‘വി​രാ​ട്​ കോ​ഹ്​​ലി’ ത​മീം ഇ​ഖ്​​ബാ​ലി​​​​​െൻറ ബാ​റ്റി​നെ​യാ​ണ്​ ടീം ​കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത്. മു​ശ്​​​ഫി​കു​ർ​റ​ഹീ​മും മ​റ്റ്​ താ​ര​ങ്ങ​ളും ന​ന്നാ​യി ബാ​റ്റു​വീ​ശു​ന്നു​ണ്ടെ​ങ്കി​ലും വി​ദേ​ശ​പി​ച്ചു​ക​ളി​ലെ ത​മീ​മി​​​​​െൻറ പ്ര​ക​ട​ന​മി​ക​വാ​ണ്​ ഇ​തി​നാ​ധാ​രം. ത്രി​രാ​ഷ്​​ട്ര ടൂ​ർ​ണ​മ​​​​െൻറി​ൽ സൗ​മ്യ സ​ർ​ക്കാ​റും പു​തു​മു​ഖം മൊ​സാ​െ​ദ്ദ​ക്​ ഹു​സൈ​നും​കൂ​ടി ഫോ​മി​ലാ​യ​തോ​ടെ ബാ​റ്റി​ങ്​ നി​ര കൂ​ടു​ത​ൽ ഉ​ഷാ​റാ​യി.

ദൗ​ർ​ബ​ല്ല്യം
പ​രി​ക്കാ​ണ്​ തിരിച്ചടി. ഒ​രു വ​ർ​ഷ​ത്തി​നി​ടെ പല ത​വ​ണ പരിക്കേറ്റ പേസ്​ കുന്തമുന മു​സ്​​ത​ഫി​സു​ർ​റ​ഹ്​​മാ​​​​​​െൻറ കാര്യത്തിലാണ്​ വേവലാതി. ​മു​സ്​​ത​ഫി​സു​റി​നെ​യും റൂ​ബ​ൽ ഹു​സൈ​നെ​യും കൂ​ടാ​തെ എ​ടു​ത്തു പ​റ​യാ​വു​ന്ന പേ​സ്​ ബൗ​ള​ർ ഇ​ല്ലാ​ത്തും വി​ന​യാ​ണ്.

Show Full Article
TAGS:ICC World Cup 2019 bangladesh world cup cricket 2019 sports news malayalam news 
News Summary - Banladesh in world cup 2019-Sports news
Next Story