Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസിം​ബാ​ബ്​​വേക്കെതിരെ...

സിം​ബാ​ബ്​​വേക്കെതിരെ ബം​ഗ്ലാ​ദേ​ശി​ന്​ ല​ക്ഷ്യം 145 റൺസ്

text_fields
bookmark_border
സിം​ബാ​ബ്​​വേക്കെതിരെ ബം​ഗ്ലാ​ദേ​ശി​ന്​  ല​ക്ഷ്യം 145 റൺസ്
cancel
ധാ​ക്ക: ​െഎ.​സി.​സി​യു​​ടെ വി​ല​ക്കി​നി​ടെ ത്രി​രാ​ഷ്​​ട്ര പ​ര​മ്പ​ര ക​ളി​ക്കാ​നാ​യി ബം​ഗ്ലാ​ദേ​ശി​ലെ​ത്തി ​യ സിം​ബാ​ബ്​​വേ ആ​ദ്യ ട്വ​ൻ​റി20 മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​ർ​ക്ക്​ 145 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം വെ​ച്ചു​നീ​ട്ടി. മ​ഴ​മൂ​ലം 18 ഒാ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ റ​യാ​ൻ ബേ​ൾ (57), ക്യാ​പ്​​റ്റ​ൻ ഹാ​മി​ൽ​ട്ട​ൺ മ​സാ​ക​ഡ്​​സ (34), ടി​നോ​ടെ​ൻ​ഡ മു​ടോം​ബോ​ഡ്​​സി (27) എ​ന്നി​വ​രു​ടെ മി​ക​വി​ൽ അ​ഞ്ചു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ സിം​ബാ​ബ്​​വേ 144 റ​ൺ​സെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladesh vs zimbabwe
News Summary - bangladesh vs zimbabwe
Next Story