Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെ​സ്​​റ്റ്​:...

ടെ​സ്​​റ്റ്​: അ​ഫ്​​ഗാ​ൻ ജ​യ​ത്തി​ന​രി​കെ

text_fields
bookmark_border
ടെ​സ്​​റ്റ്​: അ​ഫ്​​ഗാ​ൻ ജ​യ​ത്തി​ന​രി​കെ
cancel
ചി​റ്റ​ഗോ​ങ്​: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ അ​ഫ്​​ഗാ​നി​സ്​​താ​ന്​ ജ​യം അ​രി ​കെ. ഒ​രു ദി​നം ബാ​ക്കി​നി​ൽ​ക്കെ ബം​ഗ്ലാ​ദേ​ശ്​ ല​ക്ഷ്യ​ത്തി​ൽ​നി​ന്ന്​ 262 റ​ൺ​സ്​ അ​ക​ലെ. നാ​ലു​ വി​ക്ക​റ്റ്​ കൂ​ടി​യാ​ണ്​ കൈ​യി​ലു​ള്ള​ത്. ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 260ന്​ ​പു​റ​ത്താ​യ അ​ഫ്​​ഗാ​ൻ എ​തി​രാ​ളി​ക​ൾ​ക്ക്​ മു​മ്പാ​കെ ഉ​യ​ർ​ത്തി​യ​ത്​ 397 റ​ൺ​സെ​ന്ന വി​ജ​യ ല​ക്ഷ്യം. ഒ​ന്നാം ഇ​ന്നി​ങ്​​സി​ലെ 137 റ​ൺ​സ്​ ലീ​ഡ്​ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

മ​റു​പ​ടി ബാ​റ്റി​ങ്​ ആ​രം​ഭി​ച്ച ബം​ഗ്ലാ​ദേ​ശി​ന്​ 136 റ​ൺ​സി​നി​ടെ ആ​റു വി​ക്ക​റ്റു​ക​ൾ ന​ഷ്​​ട​മാ​യി. റാ​ഷി​ദ്​ ഖാ​ൻ മൂ​ന്നും സ​ഹീ​ർ ഖാ​ൻ ര​ണ്ടും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. ബം​ഗ്ലാ ​ക്യാ​പ്​​റ്റ​ൻ ശാ​കി​ബു​ൽ ഹ​സ​നും (39), സൗ​മ്യ സ​ർ​കാ​റു​മാ​ണ്​ (0) ക്രീ​സി​ൽ. ഷ​ദ്​​മാ​ൻ ഇ​സ്​​ലാം (41), ലി​റ്റ​ൺ ദാ​സ്​ (9), മു​ഷ്​​ഫി​ഖു​ർ​റ​ഹിം (23), മു​സ​ദ്ദി​ക്​ ഹു​സൈ​ൻ (12), മൊ​മി​നു​ൽ ഹ​ഖ്​ (3), മ​ഹ്​​മൂ​ദു​ല്ല (7) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ്​ ന​ഷ്​​ട​മാ​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladesh vs afghanistan
News Summary - bangladesh vs afghanistan
Next Story